
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന അവധിക്കാല ലക്ഷ്യസ്ഥാനമായി ഖത്തർ; റിപ്പോർട്ടുമായി ബ്രിട്ടീഷ് മാധ്യമങ്ങൾ

ദോഹ: ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന അവധിക്കാല ലക്ഷ്യസ്ഥാനമായി ശ്രദ്ധ നേടി ഖത്തർ. ദി ടെലിഗ്രാഫും ട്രാവൽ ഓഫ് പാതും അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2019 മുതൽ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി ഈ രണ്ട് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ (UNWTO) സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ചാണ് ഈ റിപ്പോർട്ടുകൾ.
ഈ രണ്ട് മാധ്യമങ്ങളും വേൾഡ് ടൂറിസം ഓർഗനൈസേഷൻ (UNWTO) സ്ഥിതിവിവരക്കണക്കുകൾ ഉദ്ധരിച്ച്, 2019 മുതൽ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി ചൂണ്ടിക്കാട്ടുന്നു. ഈ വർധനവ് ഖത്തറിനെ വളർച്ചാ നിരക്കിൽ മറ്റെല്ലാ രാജ്യങ്ങളെയും മറികടക്കാൻ സഹായിച്ചു.
2019-നെ അപേക്ഷിച്ച് 2024-ൽ ഖത്തറിലേക്കുള്ള അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 138 ശതമാനം വർധനവുണ്ടായതായി ബ്രിട്ടീഷ് പത്രമായ ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. 21 ലക്ഷം സന്ദർശകരാണ് 2019-ൽ ഖത്തറിൽ എത്തിയത്, എന്നാൽ 2024-ൽ ഇത് 50 ലക്ഷത്തിലധികമായി. ലോകകപ്പിന് ശേഷം അടിസ്ഥാനസൗകര്യങ്ങൾ, സാംസ്കാരിക സ്ഥാപനങ്ങൾ, റിസോർട്ടുകൾ, മ്യൂസിയങ്ങൾ എന്നിവയിലെ നിക്ഷേപങ്ങളിലുണ്ടായ വർധനവാണ് വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള പ്രധാനകാരണമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജനപ്രിയ യാത്രാ വെബ്സൈറ്റായ ട്രാവൽ ഓഫ് പാത്, പ്രസിദ്ധീകരിച്ച “ലോകത്തിലെ വേഗത്തിൽ വളരുന്ന 30 വിനോദസഞ്ചാര കേന്ദ്രങ്ങൾ” എന്ന ലേഖനത്തിൽ ഒന്നാം സ്ഥാനം നൽകിയിരിക്കുന്നത് ഖത്തറിനാണ്. 2019-നും 2024-നും ഇടയിൽ 137.62 ശതമാനം വളർച്ചയാണ് ഖത്തർ രേഖപ്പെടുത്തിയത്. UNWTO-യുടെ അന്താരാഷ്ട്ര സന്ദർശക സ്ഥിതിവിവരക്കണക്കുകളാണ് ഈ ഡാറ്റയുടെ അടിസ്ഥാനം.
ഖത്തറിലെത്തുന്ന സന്ദർശകരിൽ പ്രധാനികൾ മറ്റ് ജിസിസി രാജ്യക്കാരാണ്. അത്സമയം, യൂറോപ്പ്, ഏഷ്യ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിലും വലിയ വർധനവാണുണ്ടായിട്ടുള്ളത്.
Qatar has been recognized as the world's fastest-growing tourist destination, attracting over 4 million international tourists in 2023 and witnessing a significant growth of 177% in tourist volume in the first quarter of 2024 compared to the same period in 2019.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രണ്ട് ദിവസത്തെ ദുരിതത്തിന് അറുതി: കോഴിക്കോട് മെഡിക്കൽ കോളേജിലെ ജലക്ഷാമത്തിന് ഒടുവിൽ പരിഹാരം
Kerala
• 9 hours ago
മയക്കുമരുന്നിനെതിരായ പോരാട്ടം കടുപ്പിച്ച് കുവൈത്ത്; ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ
Kuwait
• 10 hours ago
ഗതാഗത കുരുക്കിന് പരിഹാരം: കോഴിക്കോട് സിറ്റി റോഡിന്റെ പനാത്ത് താഴം - നേതാജി നഗർ ഭാഗത്ത് എലിവേറ്റഡ് ഹൈവേ നിർമാണത്തിന് കേന്ദ്ര അനുമതി; സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ഫണ്ട് ഉടൻ നൽകും
National
• 10 hours ago
ഇസ്റാഈൽ ജയിലിൽ ഫലസ്തീൻ യുവാവിന് ദാരുണാന്ത്യം; മരണം ജയിലിലെ മോശം സാഹചര്യങ്ങൾ മൂലമെന്ന് റിപ്പോർട്ട്
International
• 11 hours ago
ചാരിറ്റിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയ പാസ്റ്റർ അറസ്റ്റിൽ; പിടിയിലായത് യുവതിയുമായി ഒളിവിൽ കഴിഞ്ഞുകൊണ്ടിരിക്കുമ്പോൾ
crime
• 11 hours ago
സഊദി അറേബ്യയിലൂടെ കാൽനടയായി 2,300 കിലോമീറ്റർ ചരിത്ര യാത്ര നടത്തി ബ്രിട്ടീഷ് പര്യവേക്ഷക
Saudi-arabia
• 12 hours ago
'യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് അർഹമായ സ്ഥാനം ലഭിക്കണം'; ബ്രിട്ടീഷ് പ്രധാനമന്ത്രി
National
• 12 hours ago
കാലിഫോർണിയയിൽ കോവിഡ്-19 ഭീതി: സൊനോമ കൗണ്ടിയിൽ മാസ്‌ക് നിർബന്ധമാക്കി ഉത്തരവ്
International
• 12 hours ago
കോഴിക്കോട് മാല മോഷ്ടിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദനം: പൊലിസിനും നാട്ടുകാർക്കുമെതിരെ പരാതി നൽകി യുവാവ്
Kerala
• 12 hours ago
ഇസ്റാഈലിന് വേണ്ടി ചാരപ്പണി നടത്തിയ 32 പേർ ലെബനനിൽ അറസ്റ്റിൽ; ഇവർ ആക്രമണങ്ങൾക്ക് കൂട്ടുനിന്നതായും കണ്ടെത്തൽ
International
• 12 hours ago
ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം സഞ്ചരിക്കുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ടയറും സ്റ്റിയറിംഗും വേർപെട്ട് അപകടം; ഷോറൂമിന് മുന്നിൽ സ്കൂട്ടർ കത്തിച്ച് യുവാവിന്റെ പ്രതിഷേധം
auto-mobile
• 13 hours ago
ഏഷ്യ കപ്പ് യോഗ്യത; പത്തുപേരായി ചുരുങ്ങിയിട്ടും പോരാടി ഇന്ത്യ; ലാസ്റ്റ് മിനിറ്റ് ഗോളിൽ ത്രസിപ്പിക്കുന്ന സമനില
Football
• 13 hours ago
ഒമാനിൽ വാഹനാപകടത്തിൽ എട്ട് മരണം; രണ്ട് പേർക്ക് പരുക്ക്
oman
• 13 hours ago
2026 ലോകകപ്പിന് മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം എങ്ങനെ പ്രവർത്തിക്കുമെന്ന് വെളിപ്പെടുത്തി പോർച്ചുഗൽ പരിശീലകൻ
Football
• 13 hours ago
കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടുത്തം; തീയണക്കാൻ ശ്രമം തുടരുന്നു
Kerala
• 14 hours ago
'സ്പീക്കറും സർക്കാരും ചേർന്നുള്ള ഗൂഢാലോചന'; സസ്പെന്ഡ് ചെയ്ത എംഎൽഎമാരെ ജനങ്ങൾ മാലയിട്ട് സ്വീകരിക്കും- വി.ഡി.സതീശൻ
Kerala
• 15 hours ago
മാളിലെ കളിസ്ഥലത്ത് വെച്ച് രണ്ടുവയസ്സുകാരനെ ആക്രമിച്ചു; യൂറോപ്യൻ പൗരന് 1000 ദിർഹം പിഴ ചുമത്തി കോടതി
uae
• 15 hours ago
5 വർഷത്തേക്ക് വാടക വർധനവിന് വിലക്ക്; റിയാദ് മോഡൽ രാജ്യമാകെ വ്യാപിപ്പിക്കാൻ ഒരുങ്ങി സഊദി
Saudi-arabia
• 15 hours ago
ഇന്തോനേഷ്യയെ തകർത്ത് സഊദി അറേബ്യ; 2026 ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികെ
Saudi-arabia
• 13 hours ago
തളിപ്പറമ്പ് തീപിടുത്തം: ഷോപ്പിംഗ് കോംപ്ലക്സിന്റെ മൂന്ന് നിലകളിലേക്കും തീ പടർന്നു; തീ അണയ്ക്കാൻ ശ്രമം തുടരുന്നു
Kerala
• 14 hours ago
സ്ത്രീകളുടെ പ്രത്യേക വിഭാഗം രൂപീകരിച്ച് ജെയ്ഷ്
International
• 14 hours ago