
Indian Rupees Value: ഗൾഫ് കറൻസികൾ മെച്ചപ്പെടുന്നു, ഇന്ത്യൻ രൂപയുടെ മൂല്യം താഴേക്ക് തന്നെ, ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ

ദുബൈ: ഭൗമരാഷ്ട്രീയം അടക്കമുള്ള അനിശ്ചിതത്വങ്ങള്‍ക്കിടെ മെച്ചപ്പെട്ട് ഗള്‍ഫ് കറന്‍സികള്‍. യുഎഇ, സഊദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികള്‍ മെച്ചപ്പെട്ടതോടെ നാട്ടിലേക്ക് അയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം ലഭിക്കുന്ന സന്തോഷത്തിലാണ് പ്രവാസികള്‍. ഇന്ത്യന്‍ രൂപയും (Indian Rupee) യു.എസ്, കാനഡ ഡോളര്‍ (US Dollar), യൂറോ (Euro), ഗള്‍ഫ് കറന്‍സികള്‍ (UAE dirham, Saudi, Qatar, Riyal, Kuwait, Bahrain Dinar, Omani Rial) ഉള്‍പ്പെടെയുള്ള ലോകത്തെ പ്രധാന കറന്‍സികളും തമ്മിലുള്ള ഇന്നത്തെ (ഒക്ടോബര്‍ 11, ശനിയാഴ്ച) വിനിമയ നിരക്ക് അറിഞ്ഞിരിക്കാം.
US Dollar : 88.762631
Argentine Peso: 0.062450
Australian Dollar : 57.487018
Bahraini Dinar : 236.070826
Botswana Pula : 6.273396
Brazilian Real : 16.082418
British Pound: 118.531076
Bruneian Dollar: 68.427984
Bulgarian Lev: 52.659528
Canadian Dollar : 63.373918
Chilean Peso: 0.092460
Chinese Yuan: 12.451294
Colombian Peso: 0.022617
Czech Koruna : 4.241684
Danish Krone: 13.815491
Emirati Dirham : 24.169539
Euro : 102.993085
Hong Kong Dollar: 11.405686
Hungarian Forint: 0.262482
Icelandic Krona: 0.728123
Indonesian Rupiah: 0.005344
Iranian Rial : 0.002107
Israeli Shekel: 26.833195
Japanese Yen : 0.587036
Kazakhstani Tenge: 0.164938
Kuwaiti Dinar: 289.624865
Libyan Dinar: 16.359652
Malaysian Ringgit: 21.013683
Mauritian Rupee: 1.955788
Mexican Peso : 4.773611
Nepalese Rupee: 0.624707
New Zealand Dollar : 50.781104
Norwegian Krone: 8.763247
Omani Rial: 230.959585
Pakistani Rupee: 0.315674
Polish Zloty : 24.203846
Qatari Riyal : 24.385338
Romanian Leu : 20.173693
Russian Ruble: 1.087678
Saudi Arabian Riyal: 23.670035
Singapore Dollar : 68.427984
S. African Rand: 5.073362
S. Korean Won : 0.061994
Sri Lankan Rupee: 0.293427
Swedish Krona : 9.336127
Swiss Franc : 110.560127
Taiwan New Dollar: 2.889541
Thai Baht: 2.716559
Trinidadian Dollar : 13.11169
Turkish Lira: 122799
You may know the difference between the Indian Rupee and world currencies today (October 11)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്
National
• 5 hours ago
വാള് വീശി ജെയ്‌സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്
Cricket
• 5 hours ago
ഫുജൈറയിൽ കനത്ത മഴയിൽ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടു; ജാഗ്രതാ നിർദേശവുമായി അധികൃതർ
uae
• 5 hours ago
വിധവയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; വ്യാജ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി പൊലിസ്; ബോട്ടുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ
National
• 5 hours ago
ഇന്ത്യാ സഖ്യത്തിന്റെ വഴി മുടക്കാന്‍ ഉവൈസി; ബീഹാറില്‍ 100 സീറ്റില്‍ മത്സരിക്കാൻ ഒരുങ്ങി എഐഎംഐഎം
National
• 6 hours ago
മർവാൻ ബർഗൂത്തിയെ മോചിപ്പിക്കാൻ വിസമ്മതിച്ച് ഇസ്‌റാഈൽ; ആരാണ് സയണിസ്റ്റുകൾ ഭയപ്പെടുന്ന 'ഫലസ്തീന്റെ നെൽസൺ മണ്ടേല'?
International
• 6 hours ago.png?w=200&q=75)
ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ 10 പ്രതികൾ; കേസെടുത്ത് ക്രൈംബ്രാഞ്ച്
Kerala
• 7 hours ago
ഗില്ലാട്ടത്തിൽ തകർന്നത് സച്ചിന്റെ 28 വർഷത്തെ റെക്കോർഡ്; ചരിത്രമെഴുതി ഇന്ത്യൻ നായകൻ
Cricket
• 7 hours ago
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിയ സംഭവം: ഡോക്ടർ ആശുപത്രി വിട്ടു; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്
Kerala
• 7 hours ago
ഒരിക്കൽ ഫോൺ മോഷ്ടിച്ച കടയിൽ തന്നെ വീണ്ടും മോഷ്ടിക്കാൻ കയറി; കള്ളനെ കൈയോടെ പിടികൂടി ജീവനക്കാർ; പ്രതിയെ നാടുകടത്താൻ ഉത്തരവിട്ട് കോടതി
uae
• 7 hours ago
പല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ പിഴവ്; യുവാവിന് 24 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി
uae
• 7 hours ago
ഫുട്ബാളിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങൾ അവരാണ്: ജൂലിയൻ അൽവാരസ്
Football
• 8 hours ago
ദിവസവും 7,000 ചുവടുകൾ നടക്കാമോ?, എങ്കിൽ ഇനി മുതൽ മറവി രോഗത്തെക്കുറിച്ച് മറക്കാം
uae
• 8 hours ago
ടെസ്റ്റിൽ സച്ചിന് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രം സൃഷ്ടിച്ച് ജെയ്‌സ്വാൾ
Cricket
• 8 hours ago
'മോനും മോളും അച്ഛനും ചേര്‍ന്ന തിരുട്ട് ഫാമിലി, വെറുതേയാണോ പൊലിസിനെക്കൊണ്ട് അക്രമം അഴിച്ചുവിട്ടത്'; പിണറായിക്കെതിരെ അബിന്‍ വര്‍ക്കി
Kerala
• 10 hours ago
വീണ്ടും അതിശക്തമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്
Kerala
• 10 hours ago
കാലാവധി കഴിഞ്ഞ ലൈസൻസുപയോഗിച്ച് വാഹനമോടിച്ചു, മറ്റുള്ളവരുടെ സ്വത്തുക്കൾക്ക് കേടുപാടുകൾ വരുത്തി; ഏഷ്യൻ പൗരന് 10000 ദിർഹം പിഴയിട്ട് ദുബൈ കോടതി
uae
• 11 hours ago
ഗതാഗതം സുഗമമാക്കും, റോഡ് കാര്യക്ഷമത വർധിപ്പിക്കും; ആറ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ദുബൈ ആർടിഎ
uae
• 11 hours ago
നെഞ്ചുവേദന വില്ലനാകുന്നു; ജിദ്ദയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചത് രണ്ട് മലയാളികൾ
Saudi-arabia
• 8 hours ago
നിറഞ്ഞാടി ഇന്ത്യൻ നായകൻ; കോഹ്ലിയുടെ സെഞ്ച്വറി റെക്കോർഡിനൊപ്പം ഇനി ഗില്ലും
Cricket
• 9 hours ago
വിദ്യാര്‍ഥി സംഘര്‍ഷം; കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് അടച്ചു, ഹോസ്റ്റല്‍ വിടണം
Kerala
• 9 hours ago