HOME
DETAILS

ഇനി സേവനങ്ങൾ കൂടുതൽ വേ​ഗത്തിൽ; വാട്ട്‌സ്ആപ്പ് ചാനലും മൊബൈൽ ആപ്പിൽ പുതിയ സൗകര്യങ്ങളും അവതരിപ്പിച്ച് സാലിക്

  
October 17, 2025 | 3:02 PM

salik enhances user experience with whatsapp channel and mobile app updates

ദുബൈ: ഡ്രൈവർമാർക്കായി വാട്ട്‌സ്ആപ്പ് ചാനലും മൊബൈൽ ആപ്പിൽ പുതിയ സൗകര്യങ്ങളും അവതരിപ്പിച്ച് ദുബൈയിലെ ടോൾ സംവിധാനമായ സാലിക് (Salik). ഇതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും ലളിതമായും സേവനങ്ങൾ ലഭ്യമാകും.

ഇനി താമസക്കാർക്ക് വാട്ട്‌സ്ആപ്പ് വഴിയോ മൊബൈൽ ആപ്പ് ഉപയോഗിച്ചോ ഇൻഷുറൻസ് പുതുക്കൽ, ടോൾ ബാലൻസ് പരിശോധിക്കൽ, പണം അടയ്ക്കൽ തുടങ്ങിയ സേവനങ്ങൾ 24 മണിക്കൂറും തടസ്സമില്ലാതെ ലഭ്യമാകും.

ഡിജിറ്റൽ സംവിധാനങ്ങളുടെ വിപുലീകരണം

ജൂലൈയിൽ പുറത്തിറക്കിയ, മെച്ചപ്പെടുത്തിയ സാലിക് മൊബൈൽ ആപ്പ് ഇതിനകം തന്നെ 89,667 ഡൗൺലോഡുകളിലെത്തിയിട്ടുണ്ട്. കൂടാതെ, 8,00,000 സജീവ ഉപയോക്താക്കളുമുണ്ട്. അതേസമയം, പുതിയ വാട്ട്‌സ്ആപ്പ് ചാനലിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സാലിക് വ്യക്തമാക്കി. ഇതിനകം തന്നെ വാട്ട്‌സ്ആപ്പ് ചാനലിലൂടെ 1,50,000 ഉപഭോക്താക്കൾക്ക് വാഹന ഇൻഷുറൻസ് പുതുക്കാനുള്ള അറിയിപ്പുകൾ ലഭിച്ചിട്ടുണ്ട്.

ഉപഭോക്തൃ സംതൃപ്തി വർധിച്ചു

"ഉപഭോക്തൃ സൗകര്യവും ഡിജിറ്റൽ അനുഭവവും മെച്ചപ്പെടുത്തുക എന്നത് ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളാണ്," സാലിക് സി.ഇ.ഒ. ഇബ്രാഹിം സുൽത്താൻ അൽ ഹദ്ദാദ് വ്യക്തമാക്കി. "ദുബൈയുടെ ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന തടസ്സമില്ലാത്തതും സുരക്ഷിതവുമായ സേവനങ്ങൾ നൽകാൻ ഞങ്ങൾ നൂതന സാങ്കേതികവിദ്യകളിൽ നിക്ഷേപിക്കുന്നത് തുടരും," അദ്ദേഹം കൂട്ടിച്ചേർത്തു.

2025 ജനുവരി മുതൽ സാലിക്കിന്റെ ഡിജിറ്റൽ ചാനലുകൾ വഴി 1.05 കോടിയിലധികം ഇടപാടുകളാണ് നടന്നത്. ഉപഭോക്തൃ സംതൃപ്തി 92 ശതമാനമായി വർധിച്ചു. ഡ്രൈവർമാർ ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറുന്നുവെന്ന് തെളിയിക്കുന്ന പ്രധാനപ്പെട്ട കണക്കാണിത്.

Salik, Dubai's electronic toll collection system, has introduced a WhatsApp channel and new features on its mobile app to provide a faster and more convenient experience for users. The updates enable customers to access services more efficiently, enhancing overall user experience.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ദിനം; നവംബർ 26, 27 തീയിതികളിൽ പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ

oman
  •  11 hours ago
No Image

ബൊക്കാറോയിൽ ഞെട്ടിക്കുന്ന കൊലപാതകം: മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്

crime
  •  11 hours ago
No Image

മൂന്ന് ജനറേറ്ററുകള്‍ക്ക് അറ്റകുറ്റപ്പണി; ഇടുക്കി വൈദ്യുതിനിലയം നാളെ മുതല്‍ ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  11 hours ago
No Image

'ആരാണ് രോഹിത് ശർമ്മയെ ക്യാപ്റ്റനായി കിട്ടാൻ ആഗ്രഹിക്കാത്തത്'; മുംബൈയിൽ നിന്ന് ഹിറ്റ്മാനെ റാഞ്ചാൻ മുൻ ഐപിഎൽ ചാമ്പ്യന്മാർ

Cricket
  •  11 hours ago
No Image

സര്‍ക്കാര്‍ ഓഫിസുകളിലെ 'ആക്രി' വിറ്റ് കേന്ദ്രം നേടിയത് 800 കോടി രൂപ; ചാന്ദ്രയാന്‍ ദൗത്യത്തിന് ചെലവായതിനേക്കാളേറെ!

National
  •  11 hours ago
No Image

ലേണേഴ്‌സ് പരീക്ഷയിൽ മാറ്റം; കൂട്ടത്തോൽവിയെ തുടർന്നാണ് പരിഷ്കാരത്തിൽ മാറ്റം വരുത്തുന്നത്

Kerala
  •  12 hours ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി മരിച്ച സംഭവം: അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും; പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സ നല്‍കിയെന്ന് കാര്‍ഡിയോളജി വിഭാഗം 

Kerala
  •  12 hours ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി; രക്ഷപ്പെട്ടത് ജനൽവഴി

crime
  •  12 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടായേക്കും; അരയും തലയും മുറുക്കി ഇറങ്ങാന്‍ മുന്നണികള്‍, ഒരുക്കങ്ങള്‍ തകൃതി, സീറ്റ് ചര്‍ച്ചകള്‍ സജീവം

Kerala
  •  13 hours ago
No Image

ജന്മദിനാഘോഷത്തിൽ കഞ്ചാവ് ഉപയോഗം; ആറ് കോളേജ് വിദ്യാർഥികൾ പിടിയിൽ

crime
  •  13 hours ago