HOME
DETAILS

ഫലസ്തീനിലെ പ്രാദേശിക തെരഞ്ഞെടുപ്പ് റദ്ദാക്കി

  
backup
September 08 2016 | 18:09 PM

%e0%b4%ab%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%80%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%95-%e0%b4%a4%e0%b5%86

ഗസ്സ: ഫലസ്തീനില്‍ നടക്കാനിരുന്ന പ്രാദേശിക തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കി. സ്ഥാനാര്‍ഥി പട്ടികയുടെ കാര്യത്തില്‍ ഫത്ഹ്, ഹമാസ് ഗ്രൂപ്പുകള്‍ തമ്മിലുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് ഫലസ്തീന്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കി ഉത്തരവിട്ടത്. നേരത്തേ ഒക്‌ടോബര്‍ എട്ടിനു തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.
വെസ്റ്റ് ബാങ്കിലേയും ഗസ്സയിലെയും പ്രാദേശിക സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പായിരുന്നു ഒക്ടോബര്‍ എട്ടിനു നടക്കേണ്ടിയിരുന്നത്. ഫലസ്തീന്റെ ചരിത്രത്തിലെ ജനാധിപത്യ പരീക്ഷണമായിരുന്നു നടക്കാനിരുന്നത്. എന്നാല്‍ സ്ഥാനാര്‍ഥിപട്ടികയുടെയും മറ്റും വിഷയത്തില്‍ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഉടലെടുത്തതോടെയാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago