HOME
DETAILS

നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ചു; ദിവ്യയ്ക്കും പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് നല്‍കി കുടുംബം

  
Web Desk
October 26, 2025 | 6:53 AM

adm-naveen-babu-family-files-defamation-case-pp-divya-prashanth-pathanamthitta

പത്തനംതിട്ട: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ മാനനഷ്ടക്കേസ് നല്‍കി കുടുംബം. 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും പി.പി ദിവ്യയ്ക്കും പ്രശാന്തനുമെതിരെ കുടുംബം കേസ് ഫയല്‍ ചെയ്തത്.  പത്തനംതിട്ട സബ് കോടതി രണ്ടുപേര്‍ക്കും നോട്ടിസ് അയച്ചിട്ടുണ്ട്. കേസ് അടുത്തമാസം പരിഗണിക്കും. 

നവീന്‍ ബാബുവിനെ അഴിമതിക്കാരനെന്ന് തെറ്റായി പൊതുസമൂഹത്തിന് മുന്നില്‍ ചിത്രീകരിച്ചു. മരണശേഷവും പ്രശാന്തന്‍ പലതവണ ഇത് ആവര്‍ത്തിച്ചുവെന്നും ഹരജിയില്‍ പറയുന്നു. 

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 14ന് നവീന്‍ ബാബുവിനെ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെ എത്തിയ ടി പി ദിവ്യ അതിക്ഷേപ പ്രസംഗം നടത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് നവീന്‍ ബാബു കോട്ടേഴ്‌സില്‍ തൂങ്ങിമരിച്ചത്. ഇതോടെയാണ് പി പി ക്കെതിരെ ആത്മഹത്യ പ്രേരണത്തിന് പൊലിസ് രേഖപ്പെടുത്തിക്കൊണ്ട് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തു നിന്നും പാര്‍ട്ടികളുടെ ചുമതലകളില്‍ നിന്നും ദിവ്യയെ ഒഴിവാക്കിയിരുന്നു. യാത്രയയപ്പ് യോഗത്തില്‍ ദിവ്യ നവീനെതിരെ നടത്തിയ അധിക്ഷേപമാണ് മരണകാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഗുരുതരമായ വേട്ടയാടല്‍ ഉണ്ടാകുമെന്ന് നവീന്‍ ബാബു ഭയപ്പെട്ടിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

 

English Summary: The family of late ADM Naveen Babu has filed a defamation case against CPM leader and former Kannur District Panchayat president P.P. Divya and Prashanth, seeking ₹65 lakh in damages. The Pathanamthitta Sub Court has issued notices to both, and the case will be heard next month. The petition alleges that Naveen Babu was falsely portrayed as corrupt in public and that Prashanth continued to repeat such claims even after his death.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹെയ്‌ഡനെ നഗ്നനാക്കാതെ റൂട്ടിന്റെ സെഞ്ചുറി 'രക്ഷിച്ചു'; ഓസീസ് മണ്ണിലെ സെ‍ഞ്ചുറി വരൾച്ച അവസാനിപ്പിച്ച് ഇതിഹാസം

Cricket
  •  6 days ago
No Image

വജ്രം പോലെ തിളങ്ങി മക്ക; ബഹിരാകാശ യാത്രികൻ പകർത്തിയ ചിത്രം വൈറൽ

Saudi-arabia
  •  6 days ago
No Image

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം: പ്രതി പിടിയിൽ; അതിക്രമം യുവതി മൊബൈലിൽ പകർത്തി

crime
  •  6 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ കാസർകോട് ഹൊസ്ദുർഗ് കോടതിയിൽ ഹാജരായേക്കും; കോടതിയിൽ വൻ പൊലിസ് സന്നാഹം

Kerala
  •  6 days ago
No Image

'കോടതിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റണം'; വിഡിയോകോളിലെ 'സിബിഐ' തട്ടിപ്പിൽ നിന്ന് പൊലിസ് ഇടപെടലിൽ രക്ഷപ്പെട്ട് കണ്ണൂർ ഡോക്ടർ ദമ്പതികൾ

crime
  •  6 days ago
No Image

​ഗസ്സയെ ചേർത്തുപിടിച്ച് യുഎഇ: ഈദുൽ ഇത്തിഹാദിനോട് അനുബന്ധിച്ച് സമൂഹവിവാഹം നടത്തി; പുതുജീവിതം ആരംഭിച്ച് 54 ഫലസ്തീനി ദമ്പതികൾ

uae
  •  6 days ago
No Image

സീനിയർ വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് ​ഗുരുതര പരിക്ക്; കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടൽ, നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

Kerala
  •  6 days ago
No Image

രാഹുലിന്റെ പേഴ്‌സണ്‍ സ്റ്റാഫും ഡ്രൈവറും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍

Kerala
  •  6 days ago
No Image

കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; 'നടക്കു'മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

Kerala
  •  6 days ago
No Image

ഇൻഡിഗോ എയർലൈൻസ് പ്രതിസന്ധി: 3 ദിവസം കൊണ്ട് റദ്ദാക്കിയത് 325-ൽ അധികം സർവീസുകൾ; വലഞ്ഞ് യാത്രക്കാർ

uae
  •  6 days ago