HOME
DETAILS

നാളെയാണ് ലാസ്റ്റ് ഡേറ്റ്; 40,000 ശമ്പളത്തിൽ കെ-ഡിസ്കിൽ ജോലി; വേ​ഗം അപേക്ഷിച്ചോളൂ

  
Web Desk
October 28, 2025 | 4:08 AM

executive recruitment under kerala government kdisc salary from 40000 apply before october 29

കേരള സർക്കാർ ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) പുതുതായി സീനിയർ പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. കെ-ഡിസ്‌കിന്റെ യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലേക്കാണ് ജോലിക്കാരെ നിയമിക്കുന്നത്. താൽപര്യമുള്ളവർ കേരള സർക്കാർ സിഎംഡി വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ നൽകണം. 

അവസാന തീയതി: ഒക്ടോബർ 29

തസ്തികയും ഒഴിവുകളും

കെ-ഡിസ്‌ക് യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിൽ സീനിയർ പ്രോഗ്രാം എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 01.

കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം. 

പ്രായപരിധി

38 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 

യോഗ്യത

അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ എംബിഎ/ സോഷ്യൽ വർക്ക് (MSW)യ സയൻസ് OR അപ്ലൈഡ് സയൻസ്/ സോഷ്യൽ സയൻസ് എന്നിവയിൽ പിജി. 

പ്രോഗ്രാം മാനേജ്‌മെന്റ്, ഇന്നൊവേഷൻ, സോഷ്യൽ ഇംപാക്ട് ആക്ടിവിറ്റീസ് എന്നിവയിൽ 5 വർഷത്തെ എക്‌സ്പീരിയൻസ്. 

എംഎസ് ഓഫീസ്/ ഗൂഗിൾ വർക്ക് സ്‌പേസ് എന്നിവയിൽ പരിജ്ഞാനം. 

Tasks

 Coordinate with domain institutions regularly and broaden evaluator/mentor network
 Interface with partner institutions like Kerala Startup Mission
 Anchor project execution activities of the winners of Young Innovators Program
 Coordinate industry-connect activities
 Facilitate proper connections for young innovators and ensure timely outcomes
 Draft official communications
 Make presentations to stakeholders
 Champion innovation activities

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 40,000 രൂപമുതൽ 50,000 രൂപവരെ ശമ്പളമായി ലഭിക്കും. 

തെരഞ്ഞെടുപ്പ്

അപേക്ഷകരിൽ നിന്ന് യോഗ്യരായവരെ തിരഞ്ഞെടുത്ത് എഴുത്ത് പരീക്ഷ/ ഇന്റർവ്യൂ എന്നിവ നടത്തി അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും കേരള സർക്കാർ സിഎംഡിയിൽ നിക്ഷിപ്തമാണ്. 

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർഥികൾ സിഎംഡി വെബ്‌സൈറ്റ് സന്ദർശിച്ച് വിശദവിവരങ്ങൾ അറിയുക. അപേക്ഷ ഫീസ് നൽകേണ്ടതില്ല. അപേക്ഷിക്കുന്നതിനായി ചുവടെ നൽകിയ ലിങ്കിലുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ [email protected] എന്ന വിലാസത്തിൽ അയക്കുക. 

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 29 ആണ്. 

അപേക്ഷ ഫോം: Click

വിജ്ഞാപനം: Click

executive recruitment under kerala government kdisc salary from 40000 apply before october 29



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കുറിച്ച് ഇന്ത്യൻ പെൺപട; സൗത്ത് ആഫ്രിക്കയെ കീഴടക്കി ലോക കിരീടം

Cricket
  •  6 hours ago
No Image

തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ് 

National
  •  6 hours ago
No Image

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു; നൈജീരിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ്

International
  •  6 hours ago
No Image

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത; നിര്‍ണായക സംവിധാനവുമായി കുവൈത്ത്‌

Kuwait
  •  7 hours ago
No Image

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; പ്രതി പിടിയിൽ

crime
  •  7 hours ago
No Image

മോദിയുടെ റിമോട്ട് അംബാനി-അദാനിമാരുടെ കയ്യില്‍; വലിയ നെഞ്ചുണ്ടെന്ന് കരുതി ആരും ശക്തനാവില്ല; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  7 hours ago
No Image

രാജസ്ഥാനിൽ തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് ട്രക്കിലിടിച്ച് 15 പേർ മരിച്ചു

National
  •  7 hours ago
No Image

ഇന്ത്യൻ ക്യാപറ്റന് 43 വർഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോർഡ്; 21-ാം നൂറ്റാണ്ടിലെ 'വില്ലൻ'

Cricket
  •  7 hours ago
No Image

കുട്ടികൾക്ക് അപകടകരം; 'ലബുബു' കളിപ്പാട്ടം വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ കുവൈത്ത്

Kuwait
  •  7 hours ago
No Image

ഒന്നാം ക്ലാസുകരനോട് ജാതിയധിക്ഷേപം; പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടു, ക്രൂരമായി മര്‍ദ്ദിച്ചു; അധ്യാപകർക്കെതിരെ കേസ് 

National
  •  8 hours ago