HOME
DETAILS

‍'ഒമാൻ ഒഡീസി' പ്രകാശനം ചെയ്തു: ഒമാന്റെ ചരിത്രവും സംസ്കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പുതിയ പുസ്തകം

  
November 26, 2025 | 6:50 AM

oman odyssey a new book launched to celebrate national day

ലണ്ടൻ: ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച്, പുതിയ പുസ്തകം പ്രകാശനം ചെയ്ത് ഒമാൻ പൈതൃക ടൂറിസം മന്ത്രാലയം. സാംസ്കാരിക, കായിക, യുവജനകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഈ പുസ്തകപ്രകാശനം. പ്രശസ്ത പ്രസാധകരായ 'അസൗളിൻ' (Assouline) അവരുടെ യാത്രാ പരമ്പരയുടെ ഭാഗമായി പുറത്തിറക്കിയ 'ഒമാൻ ഒഡീസി' (Oman Odyssey) എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. 

ഒമാന്റെ സമ്പന്നമായ പൈതൃകത്തെയും സംസ്കാരത്തെയും ആദരിച്ചുകൊണ്ട് 2025 നവംബർ 24-ന് ലണ്ടനിലെ മെയ്‌സൺ അസൗളിനിൽ വെച്ചായിരുന്നു പുസ്തകത്തിന്റെ ഔദ്യോഗി പ്രകാശനം നടന്നത്. സാംസ്കാരിക, കായിക, യുവജനകാര്യ മന്ത്രാലയവും പൈതൃക ടൂറിസം മന്ത്രാലയവും ചേർന്ന് സംഘടിപ്പിച്ച സ്വകാര്യ പരിപാടിയിലായിരുന്നു പ്രകാശനം.

ഒമാന്റെ ചരിത്രം, പാരമ്പര്യം, അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങൾ എന്നിവയെല്ലാം അവതരിപ്പിക്കുന്നതാണ് 'ഒമാൻ ഒഡീസി' എന്ന പുസ്തകം. ഇതിനായി, ആകർഷകമായ വിവരണവും മികച്ച ചിത്രങ്ങളും ഈ പുസ്തകത്തിൽ സംയോജിപ്പിച്ചിട്ടുണ്ട്. ലോകത്തിന് മുന്നിൽ ഒമാന്റെ അതുല്യമായ സൗന്ദര്യത്തെയും സാംസ്കാരിക പ്രാധാന്യത്തെയും കുറിച്ച് കൂടുതൽ അവബോധം വളർത്തുകയാണ് ഈ പുസ്തകം ലക്ഷ്യമിടുന്നത്.

The Ministry of Heritage and Tourism, in collaboration with the Ministry of Culture, Sports and Youth, has launched the book "Oman Odyssey" by Assouline, a renowned publishing house, as part of their travel series.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കുറിച്ച് സദാഫ് ചൗധരി; ജിദ്ദയിലെ ആദ്യ വനിതാ ഹജ്ജ് കോൺസൽ

Saudi-arabia
  •  13 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും; മണിയുടെ മൊഴിയിൽ ദുരൂഹത

Kerala
  •  13 days ago
No Image

മഹാരാഷ്ട്രയില്‍ ക്രിസ്തുമസ് പ്രാര്‍ഥന യോഗത്തില്‍ പങ്കെടുത്ത മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍ 

National
  •  13 days ago
No Image

കഴക്കൂട്ടത്തെ നാലു വയസുകാരന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത്; അമ്മയ്ക്ക് പങ്കില്ലെന്ന് പ്രാഥമിക റിപ്പോർട്ട്

Kerala
  •  13 days ago
No Image

ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; മുസന്ദമിൽ 26 പ്രവാസികൾ പൊലിസ് പിടിയിൽ

oman
  •  13 days ago
No Image

ടി.പി വധക്കേസ് പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍; ചോദ്യം ചെയ്ത് ഹൈക്കോടതി; അന്വേഷണം വേണമെന്ന് നിര്‍ദേശം

Kerala
  •  13 days ago
No Image

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും; പുതുവത്സര രാവിൽ 'ഓറഞ്ച് അലേർട്ട്', താപനില 10 ഡിഗ്രിയിലേക്ക് താഴാൻ സാധ്യത

uae
  •  13 days ago
No Image

മലിംഗ തിരിച്ചെത്തി; ടി-20 ലോകകപ്പിൽ ശ്രീലങ്ക ഡബിൾ സ്ട്രോങ്ങ്

Cricket
  •  13 days ago
No Image

ഇറ്റലിയിൽ കേബിൾ കാർ അപകടം: നാലുപേർക്ക് പരുക്ക്, നൂറോളം പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി; ഒഴിവായത് വൻ ദുരന്തം

Kerala
  •  13 days ago
No Image

ദുബൈയിൽ ഇ-സ്‌കൂട്ടർ പെർമിറ്റ് ഇനി ഡിജിറ്റലായും ലഭിക്കും; നിയമലംഘകർക്കെതിരെ കർശന നടപടി

uae
  •  13 days ago