HOME
DETAILS

റായ്പൂരിൽ ഇന്ത്യക്ക് ബാറ്റിംഗ്; രണ്ട്‌ സൂപ്പർതാരങ്ങളെ കളത്തിലിറക്കി പ്രോട്ടിയാസ്

  
Web Desk
December 03, 2025 | 7:50 AM

india vs south africa 2nd odi toss updates

റായ്പൂർ: ഇന്ത്യ-സൗത്ത് ആഫ്രിക്ക രണ്ടാം ഏകദിന മത്സരത്തിന് തുടക്കമായിരിക്കുകയാണ്. റായ്പൂരിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ടെംമ്പ ബാവുമ ബൗളിംഗ് തെരഞ്ഞെടുത്തു.

റാഞ്ചിയിൽ നടന്ന ആദ്യ മത്സരം വിജയിച്ച ഇന്ത്യക്ക് ഇന്ന് വിജയിക്കാനായാൽ പരമ്പര സ്വന്തമാക്കാൻ സാധിക്കും. എന്നാൽ പരമ്പര കൈവിടാതിരിക്കാൻ സൗത്ത് ആഫ്രിക്കക്കും വിജയം അനിവാര്യമാണ്. 

ആദ്യ മത്സരം കളിച്ച അതേ ടീമിനെ നിലനിർത്തിയാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. അതേസമയം സൗത്ത് ആഫ്രിക്കൻ നിറയെ; ലുങ്കി എൻഗിഡി, കേശവ് മഹാരാജ് എന്നിവർ തിരിച്ചെത്തി

 

ഇന്ത്യ പ്ലെയിങ് ഇലവൻ 

യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ, വിരാട് കോഹ്‌ലി, റുതുരാജ് ഗെയ്ക്‌വാദ്, വാഷിംഗ്‌ടൺ സുന്ദർ, കെ എൽ രാഹുൽ (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കാൽദീപ് യാദവ് അർഷ്‌ദീപ് സിംഗ് പ്രസീദ് കൃഷ്‌ണ.

 

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവൻ 

ക്വിൻ്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), എയ്‌ഡൻ മർക്രം, ടെംബ ബാവുമ (ക്യാപ്റ്റൻ), മാത്യു ബ്രീറ്റ്, ടോണി ഡി സോർസി, ഡെവാൾഡ് ബ്രെവിസ്, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, ലുങ്കി എൻഗിഡി. 

The second ODI between India and South Africa is underway. South African captain Temba Bavuma won the toss and elected to bowl in the match to be played in Raipur.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചികിത്സയ്ക്ക് ശേഷം ആരോഗ്യ മന്ത്രി പൊതുവേദിയിൽ; 'ആരോഗ്യം ആനന്ദം' സെമിനാറിന് പത്തനംതിട്ടയിൽ തുടക്കം

Kerala
  •  7 minutes ago
No Image

കെ.കെ ശൈലജയ്ക്ക് മട്ടന്നൂരില്ല; പേരാവൂരില്‍ മത്സരിക്കും,എതിരാളി സണ്ണി ജോസഫ്

Kerala
  •  20 minutes ago
No Image

'ഗ്രേറ്റ് ഫ്രണ്ടുമായി സംസാരിച്ചു, ഇസ്‌റാഈലിനൊപ്പം നിന്നതിന്  നന്ദി പറഞ്ഞു'  മോദിയെ വിളിച്ചതായി നെതന്യാഹു

International
  •  32 minutes ago
No Image

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി

International
  •  35 minutes ago
No Image

ഫുജൈറയിൽ നിന്ന് സ്‌പൈസ് ജെറ്റ് കൊച്ചിയിലേക്ക് പറക്കും; രണ്ട് മറ്റു ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ്

Kerala
  •  an hour ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ റദ്ദാക്കി എയർ അറേബ്യ; ബുധനാഴ്ച ഉച്ചവരെ സർവിസുകളില്ല

uae
  •  an hour ago
No Image

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ച് കോടതി

Kerala
  •  2 hours ago
No Image

'ഇവിടെ നിന്ന് വേണ്ട'; ഇറാനെ ആക്രമിക്കാന്‍ വ്യോമത്താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് സ്‌പെയിന്‍, തിരിച്ചുപറന്ന് യു.എസ് വിമാനങ്ങള്‍

International
  •  2 hours ago
No Image

'ഈ ഉത്തരവില്‍ ന്യായം എവിടെ' ഷര്‍ട്ടൂരി പ്രതിഷേധിക്കുന്നത് കുറ്റകൃത്യമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍കരുടെ ജാമ്യം തടഞ്ഞ സെഷന്‍സ് കോടതി ഉത്തരവിന് സ്‌റ്റേ

National
  •  2 hours ago
No Image

ശ്വാസംമുട്ടലിന് ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിക്ക് എടുത്തത് പേവിഷബാധയ്ക്കുള്ള വാക്സീൻ; സംഭവം ശാസ്താംകോട്ടയിൽ

Kerala
  •  2 hours ago