HOME
DETAILS
MAL
ചികിത്സാ സഹായം കൈമാറി
backup
September 09 2016 | 20:09 PM
ആനച്ചാല്‍: ചികിത്സയിലുള്ള ആനച്ചാലിലെ കെ.പി ലതയെ സഹായിക്കുന്നതിനായി നഗരസഭാ കുടുംബശ്രീ പിരിച്ചെടുത്ത തുക കൈമാറി.
സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ടി.വി രേണുകയില്‍ നിന്നു നഗരസഭാ ചെയര്മാന് കെ.പി ജയരാജന് തുക ഏറ്റുവാങ്ങി.
ഉപാധ്യക്ഷ വി ഗൗരി, സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ പ്രസന്ന സംബന്ധിച്ചു. 62375 രൂപയാണ് ലതയുടെ ചികിത്സയ്ക്കായി സി.ഡി.എസ് ശേഖരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."