HOME
DETAILS

സമസ്ത 100-ാം വര്‍ഷികം അന്താരാഷ്ട മഹാസമ്മേളനം: പതാക ദിനം ഡിസംബര്‍ 19ന്

  
Web Desk
December 15, 2025 | 10:18 AM

samasta 100th anniversary international grand conference flag day on december 19

കോഴിക്കോട് : 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കാസര്‍ഗോഡ് കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത 100-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ഡിസംബര്‍ 19ന് പതാക ദിനം ആചരിക്കുന്നു.
100-ാം വാര്‍ഷികത്തിന്റെ പ്രതീകമായി 100 പതാകകളാണ് മഹല്ല്, മദ്‌റസ, സ്ഥാപന തലങ്ങളിലും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും ഉയര്‍ത്തുക. മഹല്ല്, മദ്‌റസ, സ്ഥാപന കമ്മിറ്റി ഭാരവാഹികള്‍, സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ നേതൃത്വം നല്‍കും.

പ്രത്യേകം ഡിസൈന്‍ ചെയ്ത മാതൃകയിലാണ് പതാക നാട്ടുക. ഡിസംബര്‍ 19 മുതല്‍ കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കുന്ന സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിലുള്ള സമസ്ത ശതാബ്ദി സന്ദേശ യാത്ര സംബന്ധിച്ചും അന്നേ ദിവസം നടക്കുന്ന പതാക ദിനത്തെ കുറിച്ചും പള്ളികളില്‍ ഖത്തീബുമാര്‍ ഉദ്‌ബോധനം നടത്തും.

as part of the samasta 100th anniversary international grand conference, the flag day will be observed on december 19 with various programmes and public participation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വി.ഡി. സതീശൻ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഭരണകാലത്തിന് എല്ലാ ആശംസകളും'; പുതിയ കേരള സർക്കാരിന് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala
  •  9 days ago
No Image

മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും നോര്‍ത്ത് ബ്ലോക്കില്‍ മൂന്നാം നിലയില്‍, ചെന്നിത്തല പഴയ ഓഫിസില്‍: മന്ത്രിമാരുടെ ഓഫിസുകള്‍ നിശ്ചയിച്ചു

Kerala
  •  9 days ago
No Image

സി.പി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തിലും സത്യപ്രതിജ്ഞ

Kerala
  •  9 days ago
No Image

സതീശന്മാര്‍  ഇവിടെ കമോണ്‍... സത്യപ്രതിജ്ഞാ ദിനത്തില്‍ 'സതീശന്‍' എന്ന് പേരുള്ളവര്‍ക്ക് സൗജന്യ പടക്കം

Kerala
  •  9 days ago
No Image

വൈത്തിരിയിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

Kerala
  •  9 days ago
No Image

വി.ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍; സത്യപ്രതിജ്ഞ ചടങ്ങുകള്‍ പൂര്‍ത്തിയായി

Kerala
  •  9 days ago
No Image

ജീവിതത്തില്‍ 'കൈ'ത്താങ്ങായ വി.ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നത് കാണണം; ചികിത്സാപിഴവ് മൂലം കൈ നഷ്ടപ്പെട്ട വിനോദിനി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍

Kerala
  •  9 days ago
No Image

"ടി.വി.കെ സർക്കാർ 6 മാസം തികയ്ക്കില്ല, സ്റ്റാലിൻ ഉടൻ തിരിച്ചെത്തും"; വെല്ലുവിളിയുമായി ഡിഎംകെ നേതാവ് അനിത രാധാകൃഷ്ണൻ

Kerala
  •  10 days ago
No Image

ബിഹാറിലെ സാസാരാം സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീ പിടിത്തം; ജനറല്‍ കോച്ച് പൂര്‍ണമായും കത്തി

National
  •  10 days ago
No Image

'വടശ്ശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു': വി.ഡി.എസ് അധികാരത്തില്‍

Kerala
  •  10 days ago