HOME
DETAILS

രാഹുകാലം കഴിഞ്ഞേ ഓഫിസിലേക്കുള്ളൂവെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍; പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും കാത്തിരുന്നത് ഒരുമണിക്കൂറോളം

  
December 26, 2025 | 10:30 AM

perumbavoor-chairperson-waits-for-rahukalam-before-entering-office

പെരുമ്പാവൂര്‍: സത്യപ്രതിജ്ഞ ചെയ്തിട്ടും ഓഫിസിനുള്ളിലേക്ക് കയറാന്‍ വിസമ്മതിച്ച് പെരുമ്പാവൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എസ് സംഗീത. രാഹുകാലം കഴിഞ്ഞിട്ടേ ഓഫിസിലേക്ക് കയറൂ എന്ന് വാശി പിടിച്ചതോടെ ഉദ്യോഗസ്ഥരും പ്രവര്‍ത്തകരും 45 മിനിറ്റോളമാണ് ചെയര്‍പേഴ്‌സണെ കാത്തിരുന്നത്. 

രാവിലെ 11.15 നാണ് സംഗീതയുടെ സത്യപ്രതിജ്ഞ കഴിഞ്ഞത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇവരെ ഓഫിസിലേക്ക് സ്വാഗതം ചെയ്‌തെങ്കിലും 12 മണിവരെ രാഹുകാലമാണെന്നും അതിനുശേഷം ഓഫിസ് ചുമതല ഏറ്റെടുക്കാമെന്നുമാണ് സംഗീത അറിയിച്ചത്. തുടര്‍ന്ന് ഇത്രയും സമയം ഉദ്യോഗസ്ഥര്‍ കാത്തിരുന്നു. മാത്രമല്ല, പുതിയ ചെയര്‍പേഴ്‌സണ് ആശംസ അറിയിക്കാനായി എത്തിയവരെല്ലാം രാഹുകാലം കഴിയുന്നത് നോക്കിയിരിപ്പായി. 

പെരുമ്പാവൂര്‍ നഗരസഭയില്‍ 16 വോട്ടുകള്‍ നേടിയാണ് കെ.എന്‍ സംഗീത ചെയര്‍പേഴ്‌സണായത്.

 

A brief controversy unfolded at the Perumbavoor Municipality after newly sworn-in Chairperson K.S. Sangeetha refused to enter her office immediately following her oath-taking ceremony, insisting that she would do so only after Rahukalam had passed. Although her swearing-in concluded at 11:15 am, Sangeetha informed officials that Rahukalam lasted until noon and that she would assume office only afterward. As a result, municipal officials, party workers, and well-wishers waited for nearly 45 minutes. K.S. Sangeetha was elected Chairperson with the support of 16 councillors.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ട കലക്ടറേറ്റില്‍ ബോംബ് ഭീഷണി,പൊലിസ് പരിശോധന

Kerala
  •  3 hours ago
No Image

ഇസ്‌റാഈല്‍ തരിപ്പണമാക്കിയ അല്‍ ഷിഫ ആശുപത്രിയില്‍ ദൃഢനിശ്ചയത്തിന്റെ ഒരു അധ്യായം കൂടി രചിച്ച് ഗസ്സ;  ശേഷിപ്പുകളുടെ സാക്ഷി നിര്‍ത്തി 170 ഡോക്ടര്‍മാരുടെ ബിരുദദാന ചടങ്ങ്  

International
  •  3 hours ago
No Image

'വി.വി രാജേഷിനെ അങ്ങോട്ട് വിളിച്ചിട്ടില്ല,ഇങ്ങോട്ട് വിളിച്ചപ്പോഴാണ് അഭിനന്ദിച്ചത്'; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  3 hours ago
No Image

'മരിച്ചതിന് ശേഷവും തലയില്‍ വെടിവച്ചു' അലിഗഡ് സര്‍വ്വകലാശാലയില്‍ അധ്യാപകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍

National
  •  3 hours ago
No Image

സ്മാര്‍ട്ട്‌ഫോണിന്റെ ചാര്‍ജിങ് പോയിന്റിനടുത്തുള്ള ഹോള്‍ വെറുതെയല്ല കാര്യമുണ്ട്

Tech
  •  4 hours ago
No Image

ശബരിമല സ്വര്‍ണത്തട്ടിപ്പ്: ഡി മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു, ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 hours ago
No Image

ഡല്‍ഹിയില്‍ വായു മലിനീകരണം വീണ്ടും രൂക്ഷം; ഗുണനിലവാര സൂചിക വളരെ മോശം

National
  •  5 hours ago
No Image

'ഭരണഘടനയുടെ ആത്മാവിന് നേരെയുള്ള ആക്രമണം' ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരായ അക്രമണങ്ങളെ അപലപിച്ച് ടി.വി.കെ 

National
  •  5 hours ago
No Image

പാലായെ നയിക്കാന്‍ 21 കാരി; നഗരസഭ അധ്യക്ഷയായി ദിയ പുളിക്കക്കണ്ടം

Kerala
  •  5 hours ago
No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പിയുടെ ചട്ടലംഘനം ചൂണ്ടിക്കാട്ടി സി.പി.എം; നിരസിച്ച് കളക്ടര്‍

Kerala
  •  6 hours ago

No Image

മദ്യലഹരിയില്‍ പിതൃസഹോദരനെ മണ്‍വെട്ടിക്കൊണ്ട് തലക്കടിച്ച് കൊന്ന യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

ജയ്ശ്രീറാം വിളികളോടെ സ്‌കൂളില്‍ അതിക്രമം; അസമില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ അക്രമം അഴിച്ചു വിട്ട നാല് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍, അറസ്റ്റിലായത് ജില്ലാനേതാക്കള്‍ 

National
  •  9 hours ago
No Image

കരോളും സമ്മാനപ്പൊതികളുമല്ല; ക്രിസ്മസ് പുലരിയിലും ഗസ്സയെ വരവേറ്റത് ഇസ്‌റാഈലിന്റെ മരണ ബോംബുകള്‍; സമാധാനഗീതങ്ങള്‍ക്ക് പകരം ഡ്രോണുകളുടെ ഇടിമുഴക്കങ്ങള്‍ 

International
  •  9 hours ago
No Image

സൈനികര്‍ക്ക് ഇനി ഇന്‍സ്റ്റഗ്രാം, എക്‌സ് അക്കൗണ്ടുകള്‍ ഉപയോഗിക്കാം; സോഷ്യല്‍ മീഡിയ ഗൈഡ്‌ലൈനുകളില്‍ മാറ്റം വരുത്തി സേന

National
  •  10 hours ago