HOME
DETAILS

ബഹ്‌റൈനില്‍ അന്താരാഷ്ട്ര വിമാനത്താവള യാത്രക്കാര്‍ക്ക് ഇനി രണ്ട് ദിനാര്‍ പാസഞ്ചര്‍ രജിസ്‌ട്രേഷന്‍ ഫീസ്

  
December 29, 2025 | 3:36 AM

Bahrain to levy 2 dinar civil aviation fee on travellers

മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നവര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും 'പാസഞ്ചര്‍ രജിസ്‌ട്രേഷന്‍ ഫീസ്' ഏര്‍പ്പെടുത്തി ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം. ഇതുപ്രകാരം ബഹ്‌റൈനില്‍ നിന്ന് പുറപ്പെടുന്നതോ രാജ്യം വഴി സഞ്ചരിക്കുന്നതോ ആയ യാത്രക്കാര്‍ ഉടന്‍ തന്നെ രണ്ട് ബഹ്‌റൈന്‍ ദിനാര്‍ (ഏകദേശം 480 രൂപ) സിവില്‍ ഏവിയേഷന്‍ ഫീസ് നല്‍കേണ്ടിവരും. 

ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ പുറപ്പെടുവിച്ച മന്ത്രിതല തീരുമാന പ്രകാരമാണ് ഫീസ് ഏര്‍പ്പെടുത്തുന്നത്. സിവില്‍ ഏവിയേഷന്‍ ഫീസും വിമാന പുറപ്പെടല്‍ സേവന നിരക്കുകളും നിയന്ത്രിക്കുന്ന 2016 ലെ തീരുമാനം നമ്പര്‍ 25 ലെ പട്ടിക 4 ല്‍ പുതിയ ഇനമായാണ് പാസഞ്ചര്‍ രജിസ്‌ട്രേഷന്‍ ഫീസ് ചേര്‍ത്തിരിക്കുന്നത്.

ഭേദഗതി പ്രകാരം, ഷെഡ്യൂളില്‍ ഒരു പുതിയ ഇനം ചേര്‍ത്തിട്ടുണ്ടെന്നും ഒരു യാത്രക്കാരന് 2 ദിനാര്‍ എന്ന പാസഞ്ചര്‍ നെയിം റെക്കോര്‍ഡ് (PNR) രജിസ്‌ട്രേഷന്‍ ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും നേരത്തെ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഒരു ദിനാര്‍ ആയിരുന്നു ഫീസെന്നും അധികൃതര്‍ അറിയിച്ചു.
ഔദ്യോഗിക ഗസറ്റിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ഈ തീരുമാനം (2025 ലെ നമ്പര്‍ 18) പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2026 ഏപ്രില്‍ 24 ന് തീരുമാനം ഔദ്യോഗികമായി നടപ്പാക്കും.

Passengers departing Bahrain or transiting through the kingdom will soon be required to pay BD2 civil aviation fee, under a ministerial decision issued by Transportation and Telecommunications Minister Dr Shaikh Abdulla bin Ahmed Al Khalifa.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിശക്തമഴ തുടരും; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  6 days ago
No Image

വ്യാജ ലിങ്കുകൾ വഴി പണം തട്ടുന്നു; ജാഗ്രത വേണമെന്ന് അബുദബി പൊലിസ്; തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക നമ്പറുകൾ

uae
  •  6 days ago
No Image

കണ്ണീരോടെ അന്ത്യാജ്ഞലി അര്‍പ്പിച്ച് ആയിരങ്ങള്‍; സലീംകുമാറിന് വിട നല്‍കി നാട്

Kerala
  •  6 days ago
No Image

ദുബൈ ഹാർബറിനെയും ശൈഖ് സായിദ് റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ 90% പണികളും പൂർത്തിയായി

uae
  •  6 days ago
No Image

കനത്ത മഴ; ഇടുക്കിയില്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം; വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 6 വരെ വിലക്ക്

Kerala
  •  6 days ago
No Image

ഇന്ധനവില കൂടിയെങ്കിലും പതറാതെ യുഎഇ ഡ്രൈവർമാർ; ചെലവ് കുറയ്ക്കാൻ പുത്തൻ വഴികൾ; ആഴ്ചയിൽ ലാഭിക്കുന്നത് 100 ദിർഹം വരെ

uae
  •  6 days ago
No Image

'മത്സര ദിവസം മാത്രം വരുക, കഴിഞ്ഞാല്‍ ഉടന്‍ തിരിച്ചു പോവുക'; ഇറാന്‍ ടീമിന് കടുത്ത നിയന്ത്രണവുമായി യു.എസ്

Football
  •  6 days ago
No Image

'നട്ടതല്ല സാറേ, തനിയെ മുളച്ചതാ'; വീട്ടുവളപ്പില്‍ 360 സെന്റിമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി, മധ്യവയസ്‌കന്‍ അറസ്റ്റില്‍

Kerala
  •  6 days ago
No Image

ഗൾഫ് യാത്രക്കാർക്ക് തിരിച്ചടി; യുഎഇയിൽ നിന്നും പ്രമുഖ അറബ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 35% വരെ വർദ്ധിച്ചേക്കും

uae
  •  6 days ago
No Image

ബംഗാളില്‍ മദ്രസകളുടെ ഡാറ്റകള്‍ ശേഖരിക്കാന്‍ സുവേന്ദു സര്‍ക്കാര്‍; നീക്കം വന്ദേമാതരം നിര്‍ബന്ധമാക്കിയതിന് പിന്നാലെ

Kerala
  •  6 days ago