HOME
DETAILS

ഷാർജയിൽ പുതുവത്സര ദിനത്തിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

  
December 31, 2025 | 12:19 PM

sharjah announces free parking on new year day across city for residents visitors during public holiday

ഷാർജ: പുതുവത്സരത്തോടനുബന്ധിച്ച് ഷാർജയിലെ വാഹന ഉടമകൾക്ക് സന്തോഷവാർത്തയുമായി മുനിസിപ്പാലിറ്റി. ജനുവരി 1 വ്യാഴാഴ്ച എമിറേറ്റിലെ പൊതു പാർക്കിംഗ് കേന്ദ്രങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി ഔദ്യോഗികമായി അറിയിച്ചു.

പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്കും നഗരത്തിലെത്തുന്നവർക്കും ഏറെ ആശ്വാസകരമാകുന്നതാണ് ഈ തീരുമാനം. എന്നാൽ എല്ലാ പാർക്കിംഗ് ഏരിയകൾക്കും ഈ ഇളവ് ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ചിലയിടങ്ങളിൽ പാർക്കിംഗ് ഫീസ് നൽകേണ്ടി വരും. നീല നിറത്തിലുള്ള ഇൻസ്ട്രക്ഷൻ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള പാർക്കിംഗ് മേഖലകളിൽ ഇളവ് ബാധകമായിരിക്കില്ല. ഇത്തരം മേഖലകളിൽ വർഷത്തിൽ 365 ദിവസവും (അവധി ദിവസങ്ങൾ ഉൾപ്പെടെ) പണമടച്ച് മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂ.

പിഴ ഒഴിവാക്കുന്നതിനായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് മുൻപ് സമീപത്തെ സൂചനാ ബോർഡുകൾ കൃത്യമായി പരിശോധിക്കണമെന്ന് ഷാർജ മുനിസിപ്പാലിറ്റി നിർദ്ദേശിച്ചു. നിയമലംഘനങ്ങൾ തടയുന്നതിനായി പരിശോധനകൾ കർശനമായി തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

sharjah authorities announced free parking on new year day offering relief to residents and visitors as paid parking zones were suspended to support celebrations reduce traffic stress and encourage safe convenient travel across the emirate during public holiday period citywide.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജസ്ഥാനിൽ കാറിൽ നിന്നും 150 കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു

National
  •  3 hours ago
No Image

യുഎഇയിൽ പുതുവർഷത്തിൽ ആശ്വാസം; ഇന്ധനവില കുറഞ്ഞു, പുതിയ നിരക്കുകൾ അറിയാം

uae
  •  3 hours ago
No Image

2026 ലോകകപ്പ് നേടുക ആ നാല് ടീമുകളിൽ ഒന്നായിരിക്കും: ടോണി ക്രൂസ്

Football
  •  3 hours ago
No Image

നോവായി മാറിയ യാത്ര; ഇ-സ്കൂട്ടറപകടത്തിൽ മരിച്ച മലയാളിയുടെ അവയവങ്ങൾ ഇനി ആറുപേരിൽ തുടിക്കും

uae
  •  3 hours ago
No Image

നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍; ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭാ യോഗം

Kerala
  •  3 hours ago
No Image

ഉമ്മുൽഖുവൈൻ ന്യൂ ഇന്ത്യൻ സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാർഥി ആഹിൽ ചികിത്സയിലിരിക്കെ അന്തരിച്ചു

uae
  •  3 hours ago
No Image

2025ൽ വിവിയൻ റിച്ചാർഡ്സിനെയും താഴെയിറക്കി; ലോകത്തിൽ ഒന്നാമനായി കോഹ്‌ലി

Cricket
  •  3 hours ago
No Image

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം; മഹാരാഷ്ട്രയില്‍ അറസ്റ്റിലായ വൈദികന് ജാമ്യം

National
  •  4 hours ago
No Image

കേരളത്തിൽ പിറന്നത് ലോക റെക്കോർഡ്; ചരിത്രത്തിലേക്ക് നടന്നുകയറി ദീപ്തി ശർമ്മ

Cricket
  •  4 hours ago
No Image

ഹാപ്പി ന്യൂയര്‍; 2026 നെ വരവേറ്റ് ലോകം; പുതുവര്‍ഷം ആദ്യം എത്തിയത്‌ ഈ ദ്വീപില്‍

International
  •  4 hours ago