HOME
DETAILS

ഒ.കെ മുഹമ്മദാജിയെ ദമാം കെ.എം.സി.സി ആദരിച്ചു

  
backup
September 10, 2016 | 1:45 AM

%e0%b4%92-%e0%b4%95%e0%b5%86-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%be%e0%b4%9c%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a6%e0%b4%ae%e0%b4%be%e0%b4%82-%e0%b4%95%e0%b5%86


കൊണ്ടോട്ടി: ആറുപതിറ്റാണ്ടു കാലമായി കൊണ്ടോട്ടിയുടെ സാംസ്‌കാരിക, രാഷ്ട്രീയ മേഖലയില്‍ സജീവമായ ഒ.കെ മുഹമ്മദാജിയെ ദമാം കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ആദരിച്ചു.
മുസ്‌ലിംലീഗ്  ദേശീയ ട്രഷറര്‍ പി.കെ.കുഞ്ഞാലിക്കുട്ടി ഉപഹാര സമര്‍പ്പണം നടത്തി. പാര്‍ട്ടിയില്‍ നിന്നും ഒന്നും  ആഗ്രഹിക്കാതെ പ്രവര്‍ത്തിക്കുന്ന ഒ.കെ പോലുള്ള പ്രവര്‍ത്തകര്‍ ത്യാഗം ചെയ്താണ് മുസ്‌ലിം ലീഗ്  സമൂഹത്തിനിടയില്‍ 'ഓകെ ' ആയതെന്ന്  കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു സ്ഥാനവുമില്ലാതെ  സാധാരണക്കാര്‍ക്കും, നേതാക്കള്‍ക്കിടയിലും നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണ് ഒ  കെ.മുഹമ്മദാജിയെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി  കെ.പി.എ മജീദ് അദ്ദേഹത്തെ പൊന്നാട അണിയിച്ചു. ടി.വി.ഇബ്രാഹിം എം.എല്‍.എ അധ്യക്ഷനായി. എം.പി അബ്ദുസമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി.
കെ മുഹമ്മദുണ്ണി ഹാജി, അഡ്വ. എം ഉമ്മര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, മണ്ഡലം മുസ്‌ലിം ലീഗ്  പ്രസിഡന്റ് പി മോയുട്ടിമൗലവി, സി.ടി മുഹമ്മദ്, പി.എ ജബ്ബാര്‍ ഹാജി, അഷ്‌റഫ് മടാന്‍,  ആലിക്കുട്ടി ഒളവട്ടൂര്‍, രായിന്‍ക്കുട്ടി നീറാട്, എ.ടി തങ്ങള്‍, പഴേരി കുഞ്ഞിമുഹമ്മദ്, മുഹമ്മദ് പിലാക്കല്‍, അസൈനാര്‍ കളത്തിങ്ങല്‍, സുലൈമാന്‍ വാഴക്കാട്, സഹീര്‍ മുസ്‌ലിയാരങ്ങാടി, കെ.കെ ആസിഫ്, ഫാസ് മുഹമ്മദലി, എന്‍.എച്ച് ഇബ്രാഹിം, ബഷീര്‍ തൊട്ടിയന്‍, കബീര്‍ കൊളത്തൂര്‍, ഉസ്മാന്‍  കോപ്പിലാന്‍, ഇബ്രാഹിംഓമാനൂര്‍ സംസാരിച്ചു. ഒ.കെ മുഹമ്മദാജി സ്വീകരണത്തിന് മറുപടി  നല്‍കി. ചടങ്ങില്‍ ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് ദമാം കെ.എം.സി.സി യുടെ  ധനസഹായം  കൈമാറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  6 days ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  6 days ago
No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  7 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  7 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  7 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  7 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  7 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  7 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  7 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  7 days ago