HOME
DETAILS

ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന സംഗമം നാളെ ( 6-1-26) കോഴിക്കോട്ട്

  
January 05, 2026 | 10:44 AM

Jamiatul Qutbaba State Conference tomorrow 6-1-26 in Kozhikode

കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്റ്റേറ്റ് ഖുത്വബാ സമ്മിറ്റ് നാളെ കോഴിക്കോട് നടക്കും. കാലത്ത് ഒമ്പതര മുതൽ വൈകുന്നേരം മൂന്നര വരെ കല്ലായി ഓകെ ഓഡിറ്റോറിയത്തിലാണ് പരിപാടി. കേരളത്തിലെ പതിനാല് ജില്ലകൾക്ക് പുറമെ ദക്ഷിണ കന്നഡ, കൊടക്, തമിഴ്നാട്ടിലെ നീലഗിരി ജില്ലകളിൽ നിന്നടക്കം 1500 ഓളം പ്രതിനിധികൾ പങ്കെടുക്കും.

9.30 ന് തസ്ജീലും 10 മണിക്ക് പ്രാരംഭ പ്രാർത്ഥനയും നടക്കും. പൂക്കോയ തങ്ങൾ അൽ ഐൻ നേതൃത്വം നൽകും. എസ് കെ ജെ ക്യൂ സംസ്ഥാന ജനറൽ സിക്രട്ടറി സുലൈമാൻ ദാരിമി ഏലംകുളം ആമുഖ ഭാഷണം നടത്തും  സമസ്ത പ്രസിഡണ്ട് സയ്യിദ്മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. എസ് കെ ജെ ക്യു സംസ്ഥാന പ്രസിഡണ്ട് കൊയ്യോട് ഉമർ മുസ്‌ലിയാർ അദ്ധ്യക്ഷത വഹിക്കും. എം ടി അബ്ദുല്ല മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന ആദരവ് സെഷന് മുഹമ്മദ് കോയതങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകും.

സെഷൻ ഒന്നിൽ പൈതൃകം, പ്രസ്ഥാനം; ആഗോള പശ്ചാത്തലം സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ബഹ്റൈൻ അവതരിപ്പിക്കും.  സെഷൻ രണ്ടിൽ പ്രബോധനം ഖുത്വബാഇൻ്റെ സാധ്യതകൾ ശുഐബുൽ ഹൈത്തമി വാരാമ്പറ്റ അവതരിപ്പിക്കും. ഉച്ചക്ക് ശേഷം നടക്കുന്നമൂന്നാം സെഷനിൽ ജംഇയ്യത്തുൽ ഖുത്വബാ ചടുല ചലനങ്ങൾ ഹംസ റഹ്മാനി കൊണ്ടി പറമ്പ് അവതരിപ്പിക്കും
എ വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, കെ.മോയിൻകുട്ടി മാസ്റ്റർ, ബഹറൈൻ കുഞ്ഞുമുഹമ്മദ് ഹാജി,
ടി.വി.സി.അബ്ദുസ്വമദ് ഫൈസി,ഹദിയതുള്ള തങ്ങൾ , ഇമ്പിച്ചിക്കോയതങ്ങൾകൊടക്കാട്, കെ സി മുഹമ്മദ് ബാഖവി, ചുഴലി മുഹ് യദ്ദീൻ മുസ്ല്യാർ .  അനസ് ബാഖവി എറണാംകുളം ,ഇ ടി എ അസീസ് ദാരിമി. എം ടി അബൂബകർ ദാരിമി , മുജീബ് ഫൈസി വയനാട് ഹമീദ് ദാരിമി കന്നട , സിദ്ദീഖ് ഫൈസി തിരുവനന്തപുരം , സിറാജുദ്ദീൻ ഫൈസി ആലപ്പുഴ,ഇസ്മാഈൽ റഹ്മാനി കാപ്പ്, സിറാജുദ്ദീൻ ദാരിമി കക്കാട്.. പ്രസംഗിക്കും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനമരം ബിവറേജസിൽ വീണ്ടും മോഷണം: വെന്റിലേറ്റർ തകർത്ത് അകത്തുകയറി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

crime
  •  11 days ago
No Image

വേള്‍ഡ് ഗവ. സമ്മിറ്റ് ദുബൈയില്‍ ഇന്ന് മുതല്‍; ലോക നേതാക്കളുമായി ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി

latest
  •  11 days ago
No Image

ഇന്ത്യ- യു.എസ് വ്യാപാരക്കരാറില്‍ കത്തി ലോക്‌സഭ; പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം, പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം

International
  •  11 days ago
No Image

എമിറേറ്റുകള്‍ ഇനി റെയില്‍വേ ട്രാക്കില്‍; ഇത്തിഹാദ് റെയില്‍ ആദ്യ റൂട്ടുകള്‍ പ്രഖ്യാപിച്ചു; അബൂദബി, ദുബൈ, ഫുജൈറ എമിറേറ്റുകളെ ബന്ധിപ്പിക്കും | Etihad Rail

uae
  •  11 days ago
No Image

സലാഹ്-സ്ലോട്ട് പോര്: ആൻഫീൽഡിലെ ഈജിപ്ഷ്യൻ രാജാവിന്റെ അവസാന അധ്യായമോ?; In-Depth Story

Football
  •  11 days ago
No Image

സ്വര്‍ണക്കൊള്ളയില്‍ പ്രതിപക്ഷ പ്രതിഷേധം; നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച് അന്‍വര്‍ സാദത്ത് 

Kerala
  •  11 days ago
No Image

കിങ് ഫഹദ് കോസ്‌വേ ടോള്‍ നിരക്ക് വര്‍ധന 18 മുതല്‍; സ്ഥിരം യാത്രക്കാര്‍ക്ക് 40% വരെ ഇളവ്

Saudi-arabia
  •  11 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നത് എതിര്‍ക്കാന്‍ യു.ഡി.എഫ്; പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം

Kerala
  •  11 days ago
No Image

'ഇന്ത്യയെ നേരിടാൻ പാകിസ്ഥാന് പേടി'; യഥാർത്ഥ പ്രതികാരം മൈതാനത്താണ്, ഓടിയൊളിക്കലല്ല, ബഹിഷ്‌കരണ തീരുമാനത്തിനെതിരെ മുൻ പാക് താരം

Cricket
  •  11 days ago
No Image

ക്ലാസ് മുറികളില്‍ വിസ്മയമാകാന്‍ റോബോട്ടുകള്‍; ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പുത്തന്‍ പദ്ധതിയുമായി കേരളം

Kerala
  •  11 days ago