HOME
DETAILS

അച്ഛനെതിരെ പരാതി പറയാൻ കമ്മിഷണർ ഓഫീസിലെത്തി; പൊലിസുകാരന്റെ ബൈക്ക് മോഷ്ടിച്ച് മടങ്ങി, യുവാവ് പിടിയിൽ

  
Web Desk
January 09, 2026 | 6:55 AM

man arrested for stealiing bike from police commissioner office

തിരുവനന്തപുരം: പരാതി പറയാൻ സിറ്റി പൊലിസ് കമ്മിഷണർ ഓഫീസിലെത്തി പൊലിസുകാരന്റെ ബൈക്ക് മോഷിടിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ. പ്രതി അമൽ സുരേഷാണ് പിടിയിലായത്. കന്റോൺമെന്റ് പൊലിസാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ രാത്രിയോടെ മാനവീയം വീഥിയിൽ നിന്നാണ് അമൽ സുരേഷ് പിടിയിലായത്.

ഇന്നലെ കമ്മിഷണർ ഓഫിസിൽ അച്ഛനെതിരെ പരാതി പറയാൻ എത്തിയതായിരുന്നു യുവാവ്. എന്നാൽ പൊലിസുകാരുമായി തർക്കിച്ച് തിരിച്ച് മടങ്ങി. ഇതിനിടെ ഓഫിസിനു മുന്നിൽ വച്ചിരുന്ന പൊലിസുകാരന്റെ ബൈക്ക് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ പൊലിസിന് കനത്ത നാണക്കേടായി. 

കെ. കാർത്തിക് സിറ്റി പൊലിസ് കമ്മിഷണറായി ചുമതലയേറ്റ് തൊട്ടടുത്ത ദിവസം തന്നെയാണ് കമ്മിഷണർ ഓഫിസിൽ നിന്ന് ബൈക്ക് മോഷണം പോയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  2 days ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  2 days ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  2 days ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  2 days ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  2 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  2 days ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  2 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  2 days ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  2 days ago