HOME
DETAILS

പുതുവർഷത്തിൽ കുതിക്കാൻ ഐഎസ്ആർഒ; ആദ്യ ദൗത്യം തിങ്കളാഴ്ച

  
January 10, 2026 | 5:13 PM

ISRO to jump into the new year first mission on Monday

ചെന്നൈ: 2026ലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യം തിങ്കളാഴ്ച നടക്കും. ഇ.ഒ.എസ്.എൻ 1 ഭൗമ നിരീക്ഷണ ഉപഗ്രഹവുമായി പി.എസ്.എൽ.വിയുടെ സി62 റോക്കറ്റ് ആണ് ശ്രീഹരിക്കോട്ടയിലെ സതീഷ് സെന്ററിൽ നിന്നും തിങ്കളാഴ്ച രാവിലെ 10 17ന് കുതിച്ചുയരുക. ഇതിനൊപ്പം 13 ഉപഗ്രഹങ്ങളെയും റോക്കറ്റ് ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കും. ഐ.എസ്.ആർ.ഒയുടെ വാണിജ്യവിഭാഗമായ ന്യൂസ് സ്പേസ് ഇന്ത്യ ലിമിറ്റഡ് ആണ് ഇതിന് നേതൃത്വം നൽകുന്നത്.

ഇന്ത്യയുടെ ഏറ്റവും ശക്തമായ റോക്കറ്റ് പി.എസ്.എൽ.വിയുടെ 64മത്തെ ദൗത്യമാണ് ഇത്. ചന്ദ്രയാൻ 1, ചൊവ്വ ദൗത്യം, ആദിത്യ എൽ 1, ആസ്ട്രോസാറ്റ് ദൗത്യം തുടങ്ങിയ ശ്രദ്ധേയമായ ദൗത്യങ്ങൾക്ക് ഉപയോഗിച്ച വിക്ഷേപണ വാഹനമാണ് പി.എസ്.എൽ.വി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്റർനെറ്റ് ഇല്ലാത്ത ഗ്രാമങ്ങളിലും ഇനി ഓൺലൈൻ ക്ലാസുകൾ; സ്റ്റാർലിങ്കുമായി കൈകോർത്ത് യുഎഇയുടെ വിപ്ലവകരമായ പദ്ധതി

uae
  •  4 days ago
No Image

പുസ്തക വിവാദം: ആദ്യമായി പ്രതികരിച്ച് ജനറൽ എം.എം. നരവനെ; പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെൻഗ്വിൻ ബുക്സ്

National
  •  4 days ago
No Image

ശബരിമല സ്വർണ്ണക്കൊടിമരം: അഭിഭാഷക കമ്മീഷണർക്ക് വീഴ്ചയെന്ന് വിജിലൻസ്; സ്വർണ്ണ ആലില കാണാനില്ലെന്നും റിപ്പോർട്ട്

crime
  •  4 days ago
No Image

ദീപക്കിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ 

Kerala
  •  4 days ago
No Image

തെഹ്റാനിൽ യുഎഇ-ഇറാൻ നേതാക്കളുടെ കൂടിക്കാഴ്ച; നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കാൻ തീരുമാനം

uae
  •  4 days ago
No Image

ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ് ആറ് വയസ്സുകാരിക്ക് പരിക്ക്; അമിതവേഗതയെന്ന് പരാതി, ഡ്രൈവർ അറിഞ്ഞില്ല

Kerala
  •  4 days ago
No Image

ബഹ്‌റൈനില്‍ കഴിഞ്ഞ വര്‍ഷം 12 ടണിലധികം പുകയില പിടികൂടി

bahrain
  •  4 days ago
No Image

ഗുളികയും കിറ്റുമില്ല; പെൻഷനും മുടങ്ങി: സംസ്ഥാനത്ത് അരിവാൾ രോഗികൾ കടുത്ത ദുരിതത്തിൽ

Kerala
  •  4 days ago
No Image

ഷാർജയിൽ റമദാൻ ഭക്ഷ്യ പെർമിറ്റുകൾ നൽകിത്തുടങ്ങി; പ്രദർശനത്തിനും പാചകത്തിനും കർശന നിയമങ്ങൾ, ഫീസ് വിവരങ്ങൾ ഇങ്ങനെ

uae
  •  4 days ago
No Image

മസ്‌കറ്റില്‍ റഷ്യന്‍ വസന്തകാല ആഘോഷം; മസ്‌ലേനിറ്റ്‌സാ ഉത്സവം ശ്രദ്ധേയമായി

oman
  •  4 days ago