HOME
DETAILS

ദുബൈ ഇന്ത്യന്‍ സ്‌കൂളിലെ മലയാളി വിദ്യാര്‍ഥി അന്തരിച്ചു

  
February 23, 2026 | 2:55 AM

Indian High School Student Passes Away in Dubai

ദുബൈ: ദുബൈ ഇന്ത്യന്‍ ഹൈസ്‌കൂള്‍ 5ാം ക്ലാസ് വിദ്യാര്‍ഥി ജോയല്‍ ബിനോയ് (11) അന്തരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ ബിനോയ് - റോഷ്‌നി ദമ്പതികളുടെ മകനായ ജോയല്‍ ഇന്നലെ രാവിലെ ദുബൈ ജലീല ഹോസ്പിറ്റലിലാണ് മരിച്ചത്. ദുബൈ മലയാളം മിഷന്‍ സൂര്യകാന്തി വിദ്യാര്‍ഥിയായിരുന്നു. അന്ത്യ കര്‍മങ്ങള്‍ക്കായി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സഹോദരിമാര്‍: ദിയ, അന്ന, ജോവാന.
മലയാളം മിഷന്‍ ദുബൈ ചാപ്റ്റര്‍ പ്രാരംഭ കാലം മുതലേയുള്ള ജോയലിന്റെ വേര്‍പാടില്‍ മലയാളം മിഷന്‍ ദുബൈ ചാപ്റ്റര്‍ അനുശോചിച്ചു.

Summary:  Joel Binoy (11), a fifth-grade student at the Indian High School, has passed away. He was the son of Binoy and Roshni, originally from Anchal, Kollam. Joel breathed his last yesterday morning at Al Jalila Hospital in Dubai



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

339 മെഡിക്കല്‍ സെന്ററുകള്‍; 1.25 ലക്ഷത്തിന് മുകളില്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ തകർന്നു; യുഎസ് -ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിലെ നഷ്ടക്കണക്കുകള്‍

International
  •  4 days ago
No Image

ചൂടോട് ചൂട്; പന്ത്രണ്ട് ജില്ലകളില്‍ നാളെ താപനില മുന്നറിയിപ്പ് 

Kerala
  •  4 days ago
No Image

പയ്യന്നൂരിലും തളിപ്പറമ്പിലും വീടുകൾക്ക് നേരെ ആക്രമണം, ബോംബേറ്; കോൺഗ്രസ് ഓഫീസുകൾ അടിച്ചുതകർത്തു

Kerala
  •  4 days ago
No Image

ബീഫ് പാകം ചെയ്‌തെന്ന് ആരോപണം; ദലിത് യുവാവിനെ ചെരുപ്പ് മാലയണിയിച്ച്, തലയില്‍ ചാണകവെള്ളം ഒഴിച്ച് ഗോരക്ഷാ സംഘം 

National
  •  4 days ago
No Image

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, മുഖ്യമന്ത്രി സ്ഥാനം ആര് ആ​ഗ്രഹിച്ചാലും തെറ്റില്ല; സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് പറഞ്ഞാൽ എന്താകും പറഞ്ഞവന്റെ അവസ്ഥ? കെ.സി വേണു​ഗോപാൽ

Kerala
  •  4 days ago
No Image

ഇസ്റാഈലുമായുള്ള വ്യാപാര-രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കണം; യൂറോപ്യൻ യൂണിയനോട് സ്പെയിൻ; ഗസ്സ വെടിനിർത്തൽ സമിതിയിൽ നിന്ന് പുറത്താക്കി നെതന്യാഹുവിന്റെ പ്രതികാരം

International
  •  4 days ago
No Image

റാണ അയ്യൂബിന്റെ വിവാദ ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര നീക്കം; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

National
  •  4 days ago
No Image

ബൈക്കിന് തടസമുണ്ടാക്കി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യുവാക്കളുടെ ക്രൂരമര്‍ദ്ദനം 

Kerala
  •  4 days ago
No Image

മലേഗാവ് കേസിൽ കുറ്റവിമുക്തനായ ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവി; വിരമിക്കൽ നടപടികൾക്ക് സ്റ്റേ

National
  •  4 days ago
No Image

മധ്യപ്രദേശിലെ സ്‌കൂളില്‍ തേനീച്ചയാക്രമണം; കുത്തേറ്റ നാലാം ക്ലാസുകാരന്‍ മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക് 

National
  •  4 days ago