HOME
DETAILS

തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു; 19,000-ത്തോളം പേർ ഇനിയും പട്ടികയ്ക്ക് പുറത്ത്

  
Web Desk
January 13, 2026 | 4:44 PM

Local body elections Deadline for submitting expense accounts ends nearly 19000 candidates yet to file

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കേണ്ട സമയപരിധി അവസാനിച്ചു. ജനുവരി 12 ആയിരുന്നു കണക്കുകൾ ബോധിപ്പിക്കാനുള്ള അവസാന തീയതി. ആകെ മത്സരിച്ച 75,627 സ്ഥാനാർഥികളിൽ 56,173 പേർ മാത്രമാണ് ഇതുവരെ ഓൺലൈനായി കണക്കുകൾ സമർപ്പിച്ചിട്ടുള്ളത്. 

ഓൺലൈൻ വഴി കണക്ക് നൽകാൻ സാധിക്കാത്തവർക്ക് അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നേരിട്ട് നൽകാനുള്ള സൗകര്യവും കമ്മിഷൻ ഒരുക്കിയിരുന്നു. ഇത്തരത്തിൽ നേരിട്ട് ലഭിച്ച അപേക്ഷകൾ കൂടി പരിഗണിച്ച് അന്തിമ പട്ടിക തയ്യാറാക്കും.

ജനുവരി 12-ന് ആയിരുന്നു അവസാന തീയതി. 56,173 പേരാണ് ഓൺലൈൻ വഴി ചെലവ് കണക്ക് സമർപ്പിച്ചത്. ഓൺലൈനായും നേരിട്ടും ലഭിച്ച കണക്കുകൾ പരിശോധിച്ച് ജനുവരി 31-നകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. 

കണക്ക് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശനമായ അയോഗ്യതാ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. നിശ്ചിത സമയത്തിനകം കണക്ക് ബോധിപ്പിക്കാത്തവർക്ക് വരും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനടക്കം വിലക്ക് നേരിടേണ്ടി വന്നേക്കാം.

 

 

Local body elections: Expense submission deadline ends .The deadline for candidates who contested in the local body elections to submit their election expense accounts expired on January 12. Out of the 75,627 candidates who participated, only 56,173 have filed their accounts through the online portal. This figure does not yet include those who submitted their documents directly to local body secretaries.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദോഹ സന്ദര്‍ശനത്തില്‍ ജപ്പാന്‍ ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു

qatar
  •  2 hours ago
No Image

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ബി.ജെ.പി, ആര്‍.എസ്.എസ് ആസ്ഥാനത്ത്; നേതാക്കളുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച

International
  •  3 hours ago
No Image

പൊലീസ് തിരയുന്നയാളെ പുറത്തേക്ക് കടത്താന്‍ ശ്രമം;കുവൈത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍ 

Kuwait
  •  3 hours ago
No Image

14 ലക്ഷം റിയാൽ നൽകിയാൽ ഒരു അമേരിക്കൻ ഡോളർ; ഇറാനിയൻ കറൻസിക്ക് ഇനി 'കടലാസ് വില'?

International
  •  3 hours ago
No Image

സംഭലില്‍ മുസ്‌ലിംകളെ വെടിവച്ചുകൊലപ്പെടുത്തിയതില്‍ വിവാദ പൊലിസ് മേധാവിക്ക് കനത്ത തിരിച്ചടി; എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണത്തിന് ഉത്തരവ്

National
  •  3 hours ago
No Image

ചരിത്രത്തിലാദ്യം! ഒടുവിൽ WPLലും അത് സംഭവിച്ചു; ഇന്ത്യൻ താരത്തിന് നിരാശ

Cricket
  •  3 hours ago
No Image

ജോലിഭാരവും നഴ്‌സുമാരുടെ ക്ഷാമവും: ന്യൂയോർക്കിൽ 15,000 നഴ്‌സുമാരുടെ സമരം തുടരുന്നു; ഐക്യദാർഢ്യം പ്രഖ്യാപിച്ച് മേയർ സോഹ്‌റാൻ മംദാനി

International
  •  3 hours ago
No Image

ഒമ്പത് റൂട്ടുകളിൽ പുതിയ അമൃത് ഭാരത് എക്സ്പ്രസ്; പ്രഖ്യാപനവുമായി ഇന്ത്യൻ റെയിൽവേ

National
  •  3 hours ago
No Image

ഇലക്ട്രിക് വാഹന ഉടമകൾക്ക് ആശ്വാസം; അബൂദബി-ദുബൈ ഹൈവേയിൽ 60 ചാർജറുകളുമായി മെഗാ ഹബ്ബ്

uae
  •  3 hours ago
No Image

കരൂർ ദുരന്തം: മൊഴിയെടുപ്പ് പൂർത്തിയായിട്ടില്ല; വിജയ് വീണ്ടും സിബിഐക്ക് മുന്നിലേക്ക്

National
  •  3 hours ago