HOME
DETAILS

ഐക്യനീക്കം കെണിയായി തോന്നി; പിന്മാറ്റത്തില്‍ ബാഹ്യ ഇടപെടലില്ല; വെള്ളാപ്പള്ളിയെ തള്ളി സുകുമാരന്‍ നായര്‍

  
January 28, 2026 | 11:40 AM

nss-sndp-unity-withdrawal-sukumaran-nair-alleges-political-trap

തിരുവനന്തപുരം: എന്‍.എസ്.എസ്- എസ്.എന്‍.ഡി.പി  ഐക്യം വേണ്ടെന്ന തീരുമാനം ഡയറക്ടര്‍ബോര്‍ഡ് ഏകകണ്ഠമായി അംഗീകരിച്ചതാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഐക്യമെന്ന വെള്ളാപ്പള്ളി നടേശന്റെ ആശയത്തില്‍ ഒരു കെണിയുണ്ടെന്ന് തോന്നി. ആ കെണിയില്‍ പെടേണ്ടെന്ന് തോന്നിയെന്നും ഐക്യത്തില്‍ നിന്ന് പിന്‍മാറിയത് ആരുടെയും ഇടപെടല്‍ കൊണ്ടല്ലെന്നും സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ബോര്‍ഡിന് മുന്നില്‍ വിഷയം അവതരിപ്പിച്ചത് താനാണെന്നും രാഷ്ട്രീയ ഇടപെടല്‍ വെള്ളാപ്പള്ളിയുടെ നീക്കത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നുവെന്നും അതുകൊണ്ടാവാം ബി.ജെ.പിക്കാരനായ തുഷാറിനെ അയച്ചതെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. 

''തുഷാര്‍ വെള്ളാപ്പള്ളി ചര്‍ച്ചയ്ക്കായി വരാമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവായ അദ്ദേഹം എങ്ങനെ ഇത്തരം ചര്‍ച്ചകളില്‍ ഇടപെടും എന്ന് ചോദിച്ച് താന്‍ അത് വിലക്കുകയായിരുന്നു. വെള്ളാപ്പള്ളിക്ക് ബഹുമതി പ്രഖ്യാപിച്ചതും ചര്‍ച്ചയ്ക്കായി ബി.ജെ.പി നേതാവായ മകനെ അയച്ചതും ഈ ഐക്യത്തിന് പിന്നില്‍ ചില രാഷ്ട്രീയ ഇടപാടുകളുണ്ടെന്ന് സംശയമുണ്ടാക്കി. അതുകൊണ്ടാണ് പിന്‍മാറിയത്.''  അദ്ദേഹം വ്യക്തമാക്കി. 

പിന്മാറ്റത്തിന് പിന്നില്‍ മറ്റ് ഇടപെടലുകള്‍ ഉണ്ടെന്ന വെള്ളാപ്പള്ളിയുടെ ആരോപണം തെറ്റാണെന്നും ഇതില്‍ മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും ഇടപെടലില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, വെള്ളാപ്പള്ളിക്ക് പദ്മഭൂഷണ്‍ നല്‍കിയതിനോട് തനിക്ക് എതിര്‍പ്പില്ലെന്നും അദ്ദേഹത്തിന് അര്‍ഹതയുണ്ടെങ്കില്‍ അങ്ങനെയാവട്ടെയെന്നുമായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം. പുരസ്‌കാരം വേണമെന്ന് തനിക്ക് ആഗ്രഹമില്ലെന്നും ബഹുമതികളും സ്ഥാനമാനങ്ങളും വേണമെന്ന് വിചാരിച്ചെങ്കില്‍ എപ്പോഴേ കിട്ടിയേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

NSS General Secretary G. Sukumaran Nair has said that the decision to withdraw from the proposed NSS–SNDP unity was unanimously approved by the NSS Director Board. Speaking to the media in Thiruvananthapuram, he stated that he sensed a “trap” behind the proposal put forward by SNDP General Secretary Vellappally Natesan and decided that the organisation should not fall into it.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ്: പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടുള്ള ഹരജി തള്ളി

Kerala
  •  2 hours ago
No Image

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: 'കെട്ടിപ്പിടിച്ച് ഉമ്മ വച്ചതല്ലാതെ നീതി ലഭിച്ചില്ല'; ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരം തുടങ്ങി ഹര്‍ഷിന

Kerala
  •  3 hours ago
No Image

സുകുമാരന്‍ നായര്‍ നിഷ്‌കളങ്കനും മാന്യനും; ഹിന്ദു ഐക്യം ഇന്നല്ലെങ്കില്‍ നാളെ സംഭവിക്കും: വെള്ളാപ്പള്ളി

Kerala
  •  4 hours ago
No Image

സ്വര്‍ണം വാങ്ങാന്‍ ബജറ്റ് പ്രഖ്യാപനം വരെ കാക്കണോ?.. വിദഗ്ധര്‍ പറയുന്നതിങ്ങനെ

Business
  •  4 hours ago
No Image

അജിത് പവാര്‍ അപകടത്തില്‍ പെട്ട വിമാനം 2023ലും തകര്‍ന്നു വീണു- റിപ്പോര്‍ട്ട്

National
  •  5 hours ago
No Image

ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ടു, പൊട്ടിത്തെറി, വിമാനം രണ്ടായി പിളര്‍ന്നു..കത്തിയമര്‍ന്നു

National
  •  6 hours ago
No Image

അതിവേഗം റൂട്ട്; 20ാം സെഞ്ച്വറിയിൽ വീണത് സച്ചിനടക്കമുള്ള ഇതിഹാസങ്ങൾ

Cricket
  •  6 hours ago
No Image

മദ്യപിച്ച് മൂന്നു വാഹനത്തിലേക്ക് ആഡംബര കാര്‍ ഇടിച്ചുകയറ്റി; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍

Kerala
  •  6 hours ago
No Image

എ.ഐ ഉസ്താദ് മുതല്‍ സമ്പൂര്‍ണ ഇസ്ലാമിക പഠനരീതി വരെ; 5.5 ഏക്കര്‍ ഭൂമിയില്‍ 10 പവലിയന്‍; കുനിയയില്‍ ഒരുങ്ങുന്ന അന്താരാഷ്ട്ര എക്‌സ്‌പോയുടെ വിശദാംശങ്ങള്‍ | Samastha Centenary International Expo

samastha-centenary
  •  6 hours ago
No Image

സഞ്ജയ് ഗാന്ധി മുതല്‍ അജിത് പവാര്‍ വരെ; ആകാശ ദുരന്തത്തില്‍ മരിച്ച രാഷ്ട്രീയ പ്രമുഖര്‍

National
  •  7 hours ago