HOME
DETAILS

സഹകരണം ശക്തമാക്കാനൊരുങ്ങി ഖത്തറും ജോർജിയയും; തിബിലിസിയിൽ നയതന്ത്ര ചർച്ച നടത്തി

  
January 30, 2026 | 1:11 PM

qatar georgia political consultations tbilisi bilateral ties

ദോഹ: ഖത്തറും ജോർജിയയും തമ്മിലുള്ള രാഷ്ട്രീയ കൂടിയാലോചനകൾ തിബിലിസിയിൽ നടന്നു. ഖത്തറും ജോർജിയയും തമ്മിലുള്ള നാലാം റൗണ്ട് രാഷ്ട്രീയ കൂടിയാലോചനകളാണ് തിബിലിസിയിൽ പൂർത്തിയായത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക, ഇരുരാജ്യങ്ങൾ തമ്മിൽ വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുക തുടങ്ങിയ സുപ്രധാന തീരുമാനങ്ങൾ കൂടിയാലോചനയ്ക്കിടെ കൈകൊണ്ടു.

ഖത്തർ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് ബിൻ ഹസ്സൻ അൽ ഹമ്മാദി ഖത്തറി പക്ഷത്തെ നയിച്ചു. ജോർജിയൻ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി അലക്സാണ്ടർ ഖ്വ്തിസിയാഷ്വിലി ജോർജിയൻ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി.

The 4th round of political consultations between Qatar and Georgia was held in Tbilisi, focusing on strengthening bilateral relations and enhancing cooperation across various sectors.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയ്ക്ക് പിന്നാലെ മെസ്സിയും; കാറ്റലൻ മണ്ണിലേക്ക് തിരിച്ചെത്തി സൂപ്പർ താരം

Football
  •  15 hours ago
No Image

തോൽവിയോ തോൽവി; വാങ്കഡെയിൽ പഞ്ചാബ് 'കിംഗ്‌സ് '; മുംബൈയെ തകർത്ത് ഒന്നാം സ്ഥാനത്ത്

Cricket
  •  16 hours ago
No Image

പോസ്റ്റൽ വോട്ട് നിഷേധം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ; അടിയന്തര ഇടപെടൽ തേടി ഹർജി

Kerala
  •  16 hours ago
No Image

യുഎഇയിൽ സ്കൂൾ ബസ് സർവീസുകൾ നിർത്തിവെച്ചു; ബദൽ മാർഗ്ഗങ്ങൾ തേടി രക്ഷിതാക്കൾ

uae
  •  16 hours ago
No Image

മേഘാലയയിൽ ചരിത്രപരമായ തീരുമാനം; ഇംഗ്ലീഷിനൊപ്പം ഖാസി, ഗാരോ ഭാഷകൾക്ക് ഔദ്യോഗിക ഭാഷാ പദവി, പരീക്ഷകൾ ഇനി മാതൃഭാഷയിലും

National
  •  16 hours ago
No Image

ദുബൈയിലെ 'സെൻട്രൽ പാർക്ക്' തുറന്നു; ജെബൽ അലിയിൽ 82,700 ചതുരശ്ര മീറ്ററിൽ ഹരിതവിസ്മയം

uae
  •  17 hours ago
No Image

സമാധാനത്തിന് രണ്ട് ഉപാധികൾ; ട്രംപിനെ വെല്ലുവിളിച്ച് ഇറാൻ, ഹോർമുസ് തുറക്കണമെന്ന് ആവശ്യം

International
  •  17 hours ago
No Image

ദുബൈയിൽ എയർ ടാക്സി ഉടൻ; ലോകത്തിലെ ആദ്യ വെർട്ടിപോർട്ട് സന്ദർശിച്ച് ശൈഖ് ഹംദാൻ

uae
  •  17 hours ago
No Image

ലെബനാനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

International
  •  17 hours ago
No Image

വാങ്കഡെയിൽ ഡി കോക്ക് ഷോ; പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ

Cricket
  •  17 hours ago