HOME
DETAILS

കുവൈത്തിലെ വിദ്യാർഥികൾക്ക് കരുത്തേകാൻ വയായ് ബാങ്ക്; അബ്ദുള്ള അൽ സാലിം സർവകലാശാലയിൽ 'സ്റ്റുഡന്റ് ഹാൾ' തുറന്നു

  
January 30, 2026 | 12:49 PM

weyay bank opens student hall abdullah al salem university kuwait

കുവൈത്ത് സിറ്റി: കുവൈത്തിലെ ആദ്യ ഡിജിറ്റൽ ബാങ്കായ വയായ് ബാങ്ക് അബ്ദുള്ള അൽ സാലിം സർവകലാശാലയിൽ പുതിയ 'വയായ് സ്റ്റുഡന്റ് ഹാൾ' ഉദ്ഘാടനം ചെയ്തു. സ്വദേശി പ്രതിഭകളെ പിന്തുണയ്ക്കാനും ശാക്തീകരിക്കാനും വിദ്യാർഥികളുടെ പഠനം സു​ഗമമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് ഗ്രൂപ്പിന് കീഴിലുള്ള ഉപഭോക്തൃ-ഡിജിറ്റൽ ബാങ്കിംഗ് സിഇഒ മുഹമ്മദ് അൽ ഒത്മൻ, ഗ്രൂപ്പ് ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ ഇമാദ് അൽ അബ്ലാനി, വയായ് ബാങ്ക് മേധാവി അമൽ അൽ ദുവൈസാൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

അബ്ദുള്ള അൽ സാലിം സർവകലാശാലാ പ്രസിഡന്റ് പ്രൊഫ. മോന സുലൈമാൻ അൽ അഹമ്മദ്, സെക്രട്ടറി ജനറൽ ഡോ. ആദിൽ അബ്ദുള്ള അൽ ഹുസൈനാൻ എന്നിവർ സർവകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. പഠനത്തിനിടെയിൽ ഒഴിവുസമയം ചെലവഴിക്കാൻ മികച്ച ഇടമായാണ് ഹാളിന്റെ രൂപകൽപ്പന.

ഇന്ററാക്ടീവ് ഡിജിറ്റൽ സ്പേസ്, ഡിജിറ്റൽ സ്ക്രീനുകൾ, പഠന ഇടങ്ങൾ മുതലായവ ഹാളിന്റെ പ്രത്യേകതയാണ്. ബാങ്കിംഗും അക്കാദമിക് മേഖലയും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് സർവകലാശാലാ പ്രസിഡന്റ് പ്രൊഫ. മോന അൽ അഹമ്മദ് പറഞ്ഞു. 

Weyay Bank, Kuwait’s first digital bank, launched the Weyay Student Hall at Abdullah Al‑Salem University. This interactive space is designed to empower students with digital tools and a creative environment for academic growth.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  12 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  12 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  12 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  12 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  12 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  12 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  12 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  12 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  12 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  12 days ago