HOME
DETAILS

ബ്രസീലിയൻ പ്രതിനിധി സംഘം ബഹ്‌റൈനിൽ: സ്പീക്കറുമായി ചർച്ച നടത്തി

  
February 01, 2026 | 2:05 PM

Bahrain Council of Representatives Speaker Ahmed bin Salman Al Musallam meets a Brazilian Congress delegation led by Senator Flvio Bolsonaro in Manama

മനാമ: ബ്രസീലിയൻ പ്രതിനിധി സംഘത്തെ സ്വീകരിച്ച് ബഹ്‌റൈൻ. ബഹ്റൈൻ പ്രതിനിധി സഭാ സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം, ബ്രസീലിയൻ ഫെഡറൽ സെനറ്റിലെ പബ്ലിക് സെക്യൂരിറ്റി കമ്മിറ്റി ചെയർമാൻ സെനറ്റർ ഫ്ലാവിയോ ബോൾസൊനാരോയുടെ നേതൃത്വത്തിലുള്ള ബ്രസീലിയൻ കോൺഗ്രസ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. 
പാർലമെന്ററി സഹകരണം ശക്തിപ്പെടുത്താനും സാമ്പത്തിക, നിക്ഷേപ മേഖലകളിലെ ബന്ധം വിപുലപ്പെടുത്താനും  യോഗത്തിൽ ചർച്ചയായി.

രാജാവ് ഹമദ് ബിൻ ഈസ അൽ ഖലിഫയുടെയും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇന്നാസിയോ ലുല ദ സിൽവയുടെയും നേതൃത്വത്തിൽ ബഹ്റൈൻ ബ്രസീൽ ബന്ധം ശക്തമായി മുന്നേറുന്നതായി സ്പീക്കർ വ്യക്തമാക്കി. 2024 ജൂണിൽ ബഹ്റൈൻ പ്രതിനിധി സംഘം ബ്രസീൽ സന്ദർശിച്ചതോടെ പുതിയ സഹകരണ വഴികൾ തുറന്നതായും അദ്ദേഹം പറഞ്ഞു. 2
അതേസമയം  സെനറ്റർ ബോൾസൊനാരോ ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെ അഭിനന്ദിക്കുകയും, പാർലമെന്ററി സഹകരണം ശക്തിപ്പെടുത്തുന്നതിൽ സ്പീക്കർ നടത്തിയ ശ്രമങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.

Bahrain’s Council of Representatives Speaker Ahmed bin Salman Al Musallam met a Brazilian Congress delegation led by Senator Flávio Bolsonaro to discuss strengthening parliamentary diplomacy and bilateral cooperation. Both sides highlighted strong Bahrain–Brazil ties, positive outcomes of reciprocal visits, and the importance of advancing joint projects.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള; ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യ ഹര്ജി ഇന്ന് പരിഗണിക്കും

Kerala
  •  15 hours ago
No Image

ജനങ്ങളെ ദുരിതത്തിലാഴ്ത്തി വോട്ടർ പട്ടിക പരിഷ്കരണം; കേന്ദ്രത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് മമത ബാനർജി

National
  •  a day ago
No Image

കടക്ക് പുറത്ത്: രണ്ടാം പിണറായി സർക്കാരിനെതിരെ കോൺഗ്രസിന്റെ പടയൊരുക്കം; പുതിയ സോഷ്യൽ മീഡിയ ക്യാമ്പയിന് തുടക്കം

Kerala
  •  a day ago
No Image

'ഭയപ്പെടരുത്, നീ ഒരു സിംഹമാണ്'; ബജ്റംഗ് ദളിനെ വെല്ലുവിളിച്ച ദീപക്കിന് കൈയടിയുമായി രാഹുൽ ഗാന്ധി

National
  •  a day ago
No Image

ബൈ, ബൈ പാകിസ്ഥാൻ; കണക്ക് തീർത്ത് ഇന്ത്യൻ കൗമാരപ്പട; പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് സെമിയിൽ

Cricket
  •  a day ago
No Image

നിക്ഷേപകരെയും വിദഗ്ധരെയും ആകർഷിക്കാൻ ഖത്തർ; സംരംഭകർക്കായി 10 വർഷത്തെ റെസിഡൻസി പ്രോ​ഗ്രാം പ്രഖ്യാപിച്ചു

qatar
  •  a day ago
No Image

കേരളത്തിന് ലഭിച്ചത് വട്ടപ്പൂജ്യം; സുരേഷ് ഗോപിയുടെ എയിംസ് എവിടെപ്പോയി? കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

'നിനക്കൊരു സമ്മാനമുണ്ട്'; അമ്മയുടെ മൃതദേഹം കാണിച്ച് അനിയത്തിയെയും കഴുത്തറുത്തു കൊന്നു; നാടിനെ നടുക്കിയ കൂട്ടക്കൊല

crime
  •  a day ago
No Image

യുഎസ് വിമാനവാഹിനിക്കപ്പലുകൾക്ക് മുകളിൽ ഇറാന്റെ യുദ്ധവിമാനങ്ങൾ; ഹോർമുസ് കടലിടുക്കിൽ ഇരുരാജ്യങ്ങളും നേർക്കുനേർ

International
  •  a day ago
No Image

എയിംസ്: സംസ്ഥാനം ഭൂമി നൽകിയില്ലെന്ന വാദം പച്ചക്കള്ളം, കേന്ദ്രത്തെ തള്ളി മന്ത്രി വീണാ ജോർജ്

Kerala
  •  a day ago