HOME
DETAILS
MAL
സി.പി.എമ്മില്‍ ചേര്‍ന്നുവെന്ന പ്രസ്താവന വാസ്തവ വിരുദ്ധം
backup
September 10 2016 | 22:09 PM
കണ്ണൂര്‍: പാവന്നൂര്മെട്ടയില് നിന്നു കോണ്‍ഗ്രസ് വിട്ട് സി. പി.എമ്മില്‍ ചേര്‍ന്നതായുള്ള സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന വസ്തുതക്ക് നിരയ്ക്കാത്തതും രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണെന്നും കൊളച്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി പത്മനാഭന് അറിയിച്ചു. ഒരൊറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകനും അനുഭാവിയും പാര്‍ട്ടിവിട്ട് സി.പി.എമ്മില്‍ ചേര്‍ന്നിട്ടില്ല. രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യംവച്ചുള്ള കാപട്യം നിറഞ്ഞ പ്രസ്താവനകളായി മാത്രമേ ജനാധിപത്യ വിശ്വാസികള്‍ക്ക് ഇതിനെ കാണാന്‍ കഴിയുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."