HOME
DETAILS
MAL
വിദേശമദ്യവുമായി യുവാവ് പിടിയില്‍
backup
September 10 2016 | 23:09 PM
ബദിയടുക്ക: ഒന്‍പതു ലിറ്റര്‍ വിദേശമദ്യവുമായി മുള്ളേരിയ സ്വദേശിയെ ബദിയടുക്ക എസ്.ഐ എ ദാമോദരന്‍ അറസ്റ്റ് ചെയ്തു. മുള്ളേരിയ അടുക്കത്തെ കെ രാജനാ(40)ണ് അറസ്റ്റിലായത്. ബീവറേജില്‍ നിന്നു മദ്യംവാങ്ങി പോകുന്നതിനിടയില്‍ ബദിയടുക്ക ടൗണില്‍ വച്ചാണ് പിടിച്ചത്.
അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിനാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."