HOME
DETAILS

ഗതാഗതമര്യാദ പാലിക്കല്‍ വിശ്വാസത്തിന്റെ ഭാഗം; അത് സമൂഹത്തിന് മാതൃകയാകണം: സമസ്ത സമ്മേളനം പ്രമേയം പാസാക്കി

  
February 08, 2026 | 2:02 PM

following traffic rules is part of faith samastha centernary conference

കോഴിക്കോട്: നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന വാഹനാപകടങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക സമ്മേളനം. ഗതാഗതമര്യാദകള്‍ പാലിക്കാന്‍ സമൂഹത്തിന് വലിയ ബാധ്യതയുണ്ടെന്നും മുസ്ലിം സമൂഹം ഇക്കാര്യത്തില്‍ മാതൃകയാകണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

വഴിയിലെ തടസ്സങ്ങള്‍ നീക്കുന്നതും പാതയോടുള്ള അവകാശങ്ങള്‍ പാലിക്കുന്നതും വിശ്വാസത്തിന്റെ (ഈമാന്‍) ഭാഗമാണെന്ന് പ്രമേയം ഓര്‍മ്മിപ്പിച്ചു. അനാവശ്യമായി വാഹനങ്ങള്‍ നിരത്തിലിറക്കിയും സാഹസിക പ്രകടനം നടത്തിയും ഗതാഗത തടസ്സമുണ്ടാക്കുന്നത് വിശ്വാസത്തിന് നിരക്കാത്ത കാര്യമാണ്. ഓരോ വ്യക്തിയും ആവശ്യമായ ട്രാന്‍സ്‌പോര്‍ട്ട് എത്തിക്‌സും മര്യാദകളും പാലിക്കണമെന്ന് സമ്മേളനം ഗൗരവപൂര്‍വ്വം ആഹ്വാനം ചെയ്തു.

കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ പ്രമേയം അവതരിപ്പിച്ചു. കെ.ടി. ഹംസ മുസ്‌ലിയാര്‍ ഇതിനെ പിന്താങ്ങി. കേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ സ്വയം അച്ചടക്കം പാലിക്കണമെന്ന സന്ദേശമാണ് ഈ പ്രമേയത്തിലൂടെ സംഘടന നല്‍കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  4 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  4 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  4 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  4 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  4 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  4 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  4 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  4 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  4 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  4 days ago