HOME
DETAILS
MAL
ജി സുധാകരന്റെ മാതാവ് അന്തരിച്ചു
backup
September 11 2016 | 04:09 AM
ആലപ്പുഴ: പൊതുമരാമത്തു മന്ത്രി ജി സുധാകരന്റെ മാതാവ് പങ്കജാക്ഷിയമ്മ (88) അന്തരിച്ചു. സംസ്‌കാരം കായകുളം ഓണാട്ടുകരയിലുള്ള വീട്ടില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."