HOME
DETAILS
MAL
കെ ബാബുവിനെതിരായ കേസ്: അന്വേഷണ സംഘത്തെ വിപുലമാക്കി
backup
September 11 2016 | 07:09 AM
കൊച്ചി: മുന്‍മന്ത്രി കെ ബാബുവിനെതിരായ അനധികൃത സ്വത്തു സമ്പാദന കേസില്‍ അന്വേഷണം ശക്തമാക്കാന്‍ വിജിലന്‍സ് സംഘം. നിലവിലുള്ള അന്വേഷണ സംഘത്തെ വിപുലീകരിച്ചുകൊണ്ട് അഞ്ചു ടീമുകളെ ഉണ്ടാക്കി.
രണ്ടു ഡി.വൈ.എസ്.പിമാരുടെയും അഞ്ചു സി.ഐമാരുടെയും കീഴിലാണ് ടീമുകളെ ഉണ്ടാക്കിയത്.
തേനിയിലെ സ്വത്തു സംബന്ധിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടി വിജിലന്‍സ് കടമമലൈക്കുണ്ട് സബ്രജിസ്ട്രാര്‍ക്ക് കത്തു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."