HOME
DETAILS

ശബരിമല യുവതീപ്രവേശനം: പുനഃപരിശോധനാ ഹരജികൾ സുപ്രിം കോടതി തിങ്കളാഴ്ച പരി​ഗണിക്കും

  
Web Desk
February 14, 2026 | 1:35 PM

Sabarimala women entry crucial hearing in Supreme Court on monday

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹരജികൾ സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. സുപ്രിം കോടതി പുറത്തിറക്കിയ കേസുകളുടെ പട്ടികയിൽ 44-ാമതായാണ് ശബരിമല വിഷയം ഉൾപ്പെടുത്തിയിരിക്കുന്നത്.

വിശാലമായ ഒൻപതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്ന കാര്യത്തിൽ തിങ്കളാഴ്ച നിർണ്ണായക തീരുമാനമുണ്ടാകും. നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കോടതിയുടെ സജീവ പരിഗണനയിലേക്ക് വീണ്ടും വരുന്നത്. യുവതീപ്രവേശനത്തെ എതിർത്തുകൊണ്ടുള്ള വിവിധ റിവ്യൂ ഹരജികളാണ് കോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.

മതസ്വാതന്ത്ര്യവും ലിംഗസമത്വവും തമ്മിലുള്ള നിയമപരമായ പോരാട്ടത്തിൽ ഈ നീക്കം അതീവ നിർണ്ണായകമാണ്. തിങ്കളാഴ്ച കോടതി കൈക്കൊള്ളുന്ന തീരുമാനങ്ങൾ ശബരിമല വിഷയത്തിലെ നിയമനടപടികൾക്ക് പുതിയ ദിശാബോധം നൽകിയേക്കും.

 

 

The Supreme Court of India is set to reconsider the Sabarimala women's entry review petitions on Monday, February 16, 2026.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിച്ചെന്ന് അമിത് ഷാ; ആയുധം താഴെ വെക്കുന്ന നക്‌സലുകളെ പുനരധിവസിപ്പിക്കും

National
  •  17 days ago
No Image

'ഹിന്ദു യുവതിയെ വെട്ടിക്കൊല്ലുന്ന മുസ്‌ലിം'; രാമനവമി ഘോഷയാത്രയില്‍ വിദ്വേഷ നാടകങ്ങള്‍ അവതരിപ്പിച്ച് സംഘപരിവാര്‍ 

National
  •  17 days ago
No Image

വൈഭവ്‌ കൊടുങ്കാറ്റിൽ തരിപ്പണമായി ചെന്നൈ; വരവറിയിച്ച് രാജസ്ഥാൻ റോയൽസ്

Cricket
  •  17 days ago
No Image

ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം അനുവദിച്ചു 

Kerala
  •  17 days ago
No Image

സഞ്ജുവിനെ സാക്ഷിയാക്കി വൈഭവ് ഷോ; അടിച്ചെടുത്തത് ചരിത്രനേട്ടം  

Cricket
  •  17 days ago
No Image

ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ദുബൈ സർക്കാർ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

uae
  •  17 days ago
No Image

പിആര്‍ഡിയിലും പിന്‍വാതില്‍ നിയമനം; ലിസ്റ്റില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ തിരുകി കയറ്റി: കെ.സി വേണുഗോപാല്‍ 

Kerala
  •  17 days ago
No Image

2008ന് ശേഷം കൊടുങ്കാറ്റായി രാജസ്ഥാൻ; ചെന്നൈയെ എറിഞ്ഞു വീഴ്ത്തി പഞ്ചാബിനൊപ്പം

Cricket
  •  17 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  17 days ago
No Image

നടൻ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Kerala
  •  17 days ago