HOME
DETAILS

റമദാൻ: സഊദിയിലെ സ്കൂൾ പ്രവൃത്തിസമയങ്ങളിൽ മാറ്റം; വിവിധ പ്രവിശ്യകളിലെ പുതുക്കിയ സമയക്രമം ഇങ്ങനെ

  
February 16, 2026 | 10:23 AM

saudi arabia revised school timings ramadan 1447 all regions

റിയാദ്: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് സഊദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ സ്കൂൾ പ്രവൃത്തിസമയങ്ങളിൽ മാറ്റം. റിയാദ്, മക്ക, അൽ-ബാഹ എന്നിവിടങ്ങളിൽ രാവിലെ 9 മണിക്ക് ക്ലാസുകൾ ആരംഭിക്കും. മുതിർന്നവർക്കുള്ള വൈകുന്നേരത്തെ ക്ലാസുകൾ രാത്രി 9 മണിക്കും മക്കയിൽ 9:30നും തുടങ്ങും. ഖസീം മേഖലകളിൽ രാവിലെ 10 മണിക്ക് ക്ലാസുകൾ ആരംഭിക്കും. അധ്യാപകരും ജീവനക്കാരും ക്ലാസ് തുടങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് റിപ്പോർട്ട് ചെയ്യണം. മുതിർന്നവർക്കുള്ള ക്ലാസുകൾ രാത്രി 9:30ന് ആരംഭിക്കും. കിഴക്കൻ പ്രവിശ്യ, തബൂക്ക്, അൽ-ജൗഫ് മേഖലകളിൽ രാവിലെ 9:30നാണ് സ്കൂൾ സമയം നിശ്ചയിച്ചിരിക്കുന്നത്.

വൈകുന്നേരത്തെ ക്ലാസുകൾ രാത്രി 9 മണിക്ക് ആരംഭിക്കും. അൽ-ബാഹ പ്രവിശ്യയിൽ ഓരോ പിരീഡും 35 മിനിറ്റായി നിജപ്പെടുത്തിയിട്ടുണ്ട്. മക്കയിലെ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടെ ജോലി സമയം റമദാനിൽ പ്രതിദിനം അഞ്ച് മണിക്കൂറായിരിക്കും (രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3 വരെ). റമദാന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഈ സമയക്രമം വിദ്യാർഥികൾക്കും, സ്കൂൾ അധികൃതർക്കും, അധ്യാപകർക്കും വ്രതാനുഷ്ഠാനത്തിന് തടസ്സമില്ലാതിരിക്കാൻ സഹായകരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

Saudi Arabia announces revised school schedules for Ramadan 1447. Classes to start at 9:00 AM, 9:30 AM, or 10:00 AM across different regions including Riyadh, Makkah, and the Eastern Province to accommodate fasting students and staff.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുധാകര  പ്രഭാവത്തിൽ വലത്തോട്ടൊഴുകി ആലപ്പുഴ; യു.ഡി.എഫ് ഒന്നിൽ നിന്ന്  ആറിലേക്ക് കുതിച്ചു 

Kerala
  •  4 days ago
No Image

ഇടതുപക്ഷ പാർട്ടികളുടെ നിർണായക യോ​ഗം ഇന്ന്; സി.പി.എമ്മിൽ നേതൃമാറ്റത്തിനായി മുറവിളി

Kerala
  •  4 days ago
No Image

പഞ്ചാബില്‍ ഇരട്ട സ്‌ഫോടനം; കനത്ത ജാഗ്രത; അന്വേഷണം ആരംഭിച്ചു 

National
  •  4 days ago
No Image

വൻ വീഴ്ചയിൽ അടിതെറ്റി എൽ.ഡി.എഫ്; വടക്കൻ ജില്ലകളിലെ സി.പി.എമ്മിന്റെ ആധിപത്യത്തിനേറ്റ തിരിച്ചടി

Kerala
  •  4 days ago
No Image

തവനൂർ: വെള്ളാപ്പള്ളി അറിയേണ്ട കേരളാ സ്റ്റോറി

Kerala
  •  4 days ago
No Image

വോട്ടുവിഹിതം വർധിച്ചില്ല,  പ്രതീക്ഷിച്ച  മണ്ഡലങ്ങളിൽ കാലിടറി എൻഡിഎ

Kerala
  •  4 days ago
No Image

വോട്ടിങ് ശതമാനം ഉയർത്തി മുസ്‌ലിം ലീ​ഗ്; 2.74 ശതമാനത്തിന്റെ വർധന 

Kerala
  •  4 days ago
No Image

തോൽവിക്ക് 'കാരണഭൂത'നോ; എന്താവും പിണറായിയുടെ രാഷ്ട്രീയഭാവി

Kerala
  •  4 days ago
No Image

മെറ്റയില്‍ കടുംവെട്ട്; 7,800 ജീവനക്കാരെ കൂടി പിരിച്ചുവിടുന്നു; ചൈനീസ് എ.ഐ ആപ്പുകള്‍ വാങ്ങാന്‍ നീക്കം

International
  •  4 days ago
No Image

റഗുലർ സർവിസിന് ഇല്ല; എന്നിട്ടും കണ്ണൂരിൽ ലാൻഡ് ചെയ്തത് നൂറ് വലിയ വിമാനങ്ങൾ; വ്യോമ മേഖലയിലെ മികച്ച നേട്ടം

Kerala
  •  4 days ago