HOME
DETAILS

പ്രവാചകന്റെ ഹിജ്‌റ പാതയിലൂടെ ഒരു യാത്ര; 'അലാ ഖുത' പദ്ധതി ഉദ്ഘാടനം ചെയ്ത് മദീന ഗവർണർ 

  
February 16, 2026 | 1:08 PM

madinah governor inaugurates ala khutah prophet hijrah route project

മദീന: പ്രവാചകൻ മുഹമ്മദ് നബിയുടെ മക്കയിൽ നിന്നുള്ള ചരിത്രപ്രധാനമായ പലായന പാത അടുത്തറിയാൻ സന്ദർശകർക്ക് അവസരമൊരുക്കുന്ന 'അലാ ഖുത' പദ്ധതിയ്ക്ക് തുടക്കമായി. മദീന ഗവർണർ സൽമാൻ ബിൻ സുൽത്താൻ രാജകുമാരനാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഹിജ്‌റയുടെ ചരിത്രപരമായ പ്രാധാന്യം സന്ദർശകർക്ക് വിവരിച്ചുകൊടുക്കുക, പ്രവാചക ജീവിതത്തെക്കുറിച്ചുള്ള അവബോധം വളർത്തുക, നീതി, കാരുണ്യം, സഹിഷ്ണുത, സഹവർത്തിത്വം എന്നിവ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 10 ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. 2030 ഓടെ ഇത് 50 ലക്ഷമായും പിന്നീട് ഒരു കോടിയായും വർദ്ധിപ്പിക്കും. സഊദി വിഷൻ 2030ന്റെ ഭാഗമായി ചരിത്രപ്രധാനമായ സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനും സന്ദർശകരുടെ ആത്മീയവും സാംസ്‌കാരികവുമായ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള സുപ്രധാന നീക്കമാണിതെന്ന് ​ഗവർണർ വ്യക്തമാക്കി. 

Madinah Governor Prince Salman bin Sultan inaugurates the 'Ala Khutah' (In His Footsteps) project. The initiative allows visitors to trace Prophet Muhammad’s historic Hijrah route, aiming to enrich spiritual experiences and attract 10 million visitors by 2030.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയില്‍ രണ്ട് പുതിയ ടോള്‍ ഗേറ്റുകള്‍ കൂടി ഇന്ന് മുതല്‍ നിലവില്‍ വരുന്നു

uae
  •  6 days ago
No Image

ജാ​ഗ്രത പുലർത്തണം; സംശയാസ്പദമായി ആരെ കണ്ടാലും വളഞ്ഞിട്ട് പിടിക്കണം; പ്രവർത്തകർക്ക് നിർദേശം നൽകി മമത ബാനർജി 

National
  •  6 days ago
No Image

ഇന്നും മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  6 days ago
No Image

കേരളം ആർക്കൊപ്പം? നെഞ്ചിടിപ്പിൽ മുന്നണികൾ; ആദ്യ ഫലസൂചന 8.15ഓടെ

Kerala
  •  6 days ago
No Image

30 ദിവസത്തിനകം യുദ്ധം അവസാനിക്കണം; പുതിയ 14 ഇന നിർദേശങ്ങളുമായി ഇറാൻ

International
  •  7 days ago
No Image

സമയം കഴിഞ്ഞിരിക്കുന്നു ട്രംപ്, ഇനി തീരുമാനം അറിയിക്കൂ; അവസാന മുന്നറിയിപ്പുമായി ഇറാൻ

International
  •  7 days ago
No Image

വോട്ടെണ്ണലിൽ കൃത്യത നിർബന്ധം; ധൃതി കാട്ടരുതെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം

Kerala
  •  7 days ago
No Image

ലൈംഗികാതിക്രമക്കേസുകൾ ഒത്തുതീർക്കാൻ ന്യൂയോർക്ക് അതിരൂപത; 7592 കോടി രൂപ നൽകും, ആസ്ഥാന മന്ദിരം വിറ്റു

International
  •  7 days ago
No Image

രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല; ആരോപണങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ 

Kerala
  •  7 days ago
No Image

ഇറാനിൽ ഇന്റർനെറ്റ് വിലക്ക് ലംഘിച്ച് 'നിഗൂഢ ശൃംഖല'; സ്റ്റാർലിങ്ക് ഉപകരണങ്ങൾ രഹസ്യമായി എത്തിക്കുന്നതായി റിപ്പോർട്ട്

International
  •  7 days ago