HOME
DETAILS

ഉംറ തീർഥാടകർക്ക് ആശ്വാസം; 3,662 സർവിസുകൾ നടത്താൻ വമ്പൻ പദ്ധതിയുമായി സഊദി റെയിൽവേ

  
February 16, 2026 | 12:30 PM

haramain high speed railway ramadan trips makkah madinah 2026

റിയാദ്: റമദാൻ മാസത്തിൽ മക്കയ്ക്കും മദീനയ്ക്കുമിടയിൽ സർവിസ് നടത്തുന്ന ഹറമൈൻ ഹൈസ്പീഡ് റെയിൽവേ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കി. ഇത്തവണത്തെ റമദാൻ സീസണിൽ 3,662 സർവിസുകളിലായി 1.7 ദശലക്ഷത്തിലധികം യാത്രക്കാരെയാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. ഉംറ തീർഥാടകരുടെ തിരക്ക് പരി​ഗണിച്ച് 100ലധികം സർവിസുകൾ നടത്താനാണ് റെയിൽവേ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ട്രെയിനുകളുടെ എണ്ണം കൂട്ടാനും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്താനുമുള്ള നടപടികൾ പൂർത്തിയായി കഴിഞ്ഞു. യാത്രാ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായി സ്പാനിഷ് കമ്പനിയായ ടാൽഗോയിൽ നിന്ന് 20 പുതിയ ട്രെയിനുകൾ വാങ്ങാനും കരാറായിട്ടുണ്ട്.

2028നും 2031നും ഇടയിൽ സർവിസിനെത്തുമെന്നാണ് റിപ്പോർട്ട്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ ട്രെയിൻ ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിൽ ഒന്നായിരിക്കും. മക്കയെയും മദീനയെയും ജിദ്ദ, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവയുമായി ബന്ധിപ്പിക്കുന്ന 453 കിലോമീറ്റർ നീളമുള്ളതാണ് ഈ റെയിൽവേ പാത. സഊദി വിഷൻ 2030ന്റെ ഭാഗമായി തീർഥാടകർക്ക് മികച്ച യാത്രാനുഭവം നൽകാനാണ് റെയിൽവേയുടെ ശ്രമം.

Haramain High-Speed Railway prepares for a busy Ramadan season with over 3,662 trips scheduled for 1.7 million passengers. Saudi Arabia Railways (SAR) plans 100+ daily trips and announces the purchase of 20 new Talgo trains to boost future capacity.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുധാകര  പ്രഭാവത്തിൽ വലത്തോട്ടൊഴുകി ആലപ്പുഴ; യു.ഡി.എഫ് ഒന്നിൽ നിന്ന്  ആറിലേക്ക് കുതിച്ചു 

Kerala
  •  4 days ago
No Image

ഇടതുപക്ഷ പാർട്ടികളുടെ നിർണായക യോ​ഗം ഇന്ന്; സി.പി.എമ്മിൽ നേതൃമാറ്റത്തിനായി മുറവിളി

Kerala
  •  4 days ago
No Image

പഞ്ചാബില്‍ ഇരട്ട സ്‌ഫോടനം; കനത്ത ജാഗ്രത; അന്വേഷണം ആരംഭിച്ചു 

National
  •  4 days ago
No Image

വൻ വീഴ്ചയിൽ അടിതെറ്റി എൽ.ഡി.എഫ്; വടക്കൻ ജില്ലകളിലെ സി.പി.എമ്മിന്റെ ആധിപത്യത്തിനേറ്റ തിരിച്ചടി

Kerala
  •  4 days ago
No Image

തവനൂർ: വെള്ളാപ്പള്ളി അറിയേണ്ട കേരളാ സ്റ്റോറി

Kerala
  •  4 days ago
No Image

വോട്ടുവിഹിതം വർധിച്ചില്ല,  പ്രതീക്ഷിച്ച  മണ്ഡലങ്ങളിൽ കാലിടറി എൻഡിഎ

Kerala
  •  4 days ago
No Image

വോട്ടിങ് ശതമാനം ഉയർത്തി മുസ്‌ലിം ലീ​ഗ്; 2.74 ശതമാനത്തിന്റെ വർധന 

Kerala
  •  4 days ago
No Image

തോൽവിക്ക് 'കാരണഭൂത'നോ; എന്താവും പിണറായിയുടെ രാഷ്ട്രീയഭാവി

Kerala
  •  4 days ago
No Image

മെറ്റയില്‍ കടുംവെട്ട്; 7,800 ജീവനക്കാരെ കൂടി പിരിച്ചുവിടുന്നു; ചൈനീസ് എ.ഐ ആപ്പുകള്‍ വാങ്ങാന്‍ നീക്കം

International
  •  4 days ago
No Image

റഗുലർ സർവിസിന് ഇല്ല; എന്നിട്ടും കണ്ണൂരിൽ ലാൻഡ് ചെയ്തത് നൂറ് വലിയ വിമാനങ്ങൾ; വ്യോമ മേഖലയിലെ മികച്ച നേട്ടം

Kerala
  •  4 days ago