HOME
DETAILS

റമദാൻ വിപണിയിൽ പരിശോധന ശക്തമാക്കി സഊദി മന്ത്രാലയം; പൂഴ്ത്തിവെപ്പും അമിതവിലയും തടയാൻ കർശന നടപടി

  
February 16, 2026 | 1:22 PM

saudi commerce ministry ramadan market inspections price control 2026

റിയാദ്: റമദാൻ വിപണികളിലെ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലനിലവാരം നിരീക്ഷിക്കുന്നതിനുമായി സഊദി വാണിജ്യ മന്ത്രാലയം രാജ്യവ്യാപകമായി പരിശോധനകൾ ആരംഭിച്ചു. വ്യാപാര സ്ഥാപനങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, ഭക്ഷ്യ ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിൽ മന്ത്രാലയത്തിന്റെ ഫീൽഡ് ടീമുകൾ വ്യാപകമായ പരിശോധനകളാണ് നടത്തുന്നത്.

റമദാനിലേക്ക് ആവശ്യമായ അവശ്യസാധനങ്ങളുടെയും പ്രത്യേക ഉൽപ്പന്നങ്ങളുടെയും ലഭ്യത ഉറപ്പാക്കുക, ഉൽപ്പന്നങ്ങളുടെ ​ഗുണമേന്മ ഉറപ്പുവരുത്തുക, വിലവിവരപ്പട്ടിക കൃത്യമായി പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും അമിതവില ഈടാക്കുന്നുണ്ടോ എന്നും പരിശോധിക്കുക, പൂഴ്ത്തിവെപ്പ് തടയുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. നിയമലംഘകർക്കെതിരെ കർശന നിർദേശങ്ങളാണ് മന്ത്രാലയം പറപ്പെടുവിപ്പിച്ചിരിക്കുന്നത്. വിപണികളിലേക്ക് തടസ്സമില്ലാതെ സാധനങ്ങൾ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ സപ്ലൈ ചെയിനുകളും മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. പരിശോധനകൾ വരും ദിവസങ്ങളിലും ഊർജ്ജിതമായി തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യാനും നിർദേശമുണ്ട്. 

Saudi Ministry of Commerce launches nationwide inspection tours to ensure food supply stability and price control ahead of Ramadan. Field teams are monitoring essential goods, stock availability, and consumer rights protection across all regions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടോസ് ഭാഗ്യമില്ലാത്ത നായകൻ; സഞ്ജുവിനെയും രാഹുലിനെയും പിന്നിലാക്കി ഗെയ്‌ക്‌വാദ്

Cricket
  •  5 days ago
No Image

സുപ്രീംകോടതിയിൽ ഇനി 38 ജഡ്ജിമാർ; അംഗസംഖ്യ വർദ്ധിപ്പിക്കാൻ കേന്ദ്ര ക്യാബിനറ്റ് അംഗീകാരം; ബിൽ ഉടൻ പാർലമെന്റിൽ

Kerala
  •  5 days ago
No Image

ബംഗാൾ, തമിഴ്നാട്, പുതുച്ചേരി: മാറി മറിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങൾ

National
  •  5 days ago
No Image

'എന്റെ വയറ്റിൽ ചവിട്ടി, പുറത്തേക്ക് തള്ളി'; സിആർപിഎഫ് ജവാന്മാർ ഗുണ്ടകളെപ്പോലെ പെരുമാറിയെന്ന് മമത; ബംഗാളിൽ തോൽവി സമ്മതിക്കാതെ തൃണമൂൽ

National
  •  5 days ago
No Image

'മുഖ്യമന്ത്രീ സതീശാ...'; എറണാകുളം ഇളകിമറിഞ്ഞു, വി.ഡി. സതീശന് ഉജ്ജ്വല സ്വീകരണം; തിക്കിലും തിരക്കിലും ഒരാൾ കുഴഞ്ഞുവീണു

Kerala
  •  5 days ago
No Image

'പഴയ കരുത്തിലേക്ക് മടങ്ങണം, ജനഹിതം ശരിക്കൊപ്പമാണ്'; നേതൃത്വത്തിന് വി.എ. അരുൺകുമാറിന്റെ 'കുറിക്ക് കൊള്ളുന്ന' വിമർശനം

Kerala
  •  5 days ago
No Image

വിദ്യാഭ്യാസ വകുപ്പില്‍ അഞ്ച് പേര്‍ക്ക് സ്ഥലമാറ്റം

Kerala
  •  5 days ago
No Image

ബെംഗളൂരുവിൽ മലയാളി യുവതിക്ക് ക്രൂരമർദനം: തലച്ചോറിന് ഗുരുതര പരിക്ക്, പ്രതി ദീപക് കൃഷ്ണയുടെ കുറ്റസമ്മത ഓഡിയോ പുറത്ത്

Kerala
  •  5 days ago
No Image

തമിഴകത്ത് കാവിക്കൊടി താഴ്ത്തി ജനവിധി; ബി.ജെ.പിയെ തെരഞ്ഞ് പിടിച്ച് തോല്‍പ്പിച്ച് ജനം

National
  •  5 days ago
No Image

'ഞാന്‍ തോറ്റിട്ടില്ല, രാജിവയ്ക്കില്ല'; നടന്നത് ഗൂഢാലോചനയെന്ന് മമത ബാനര്‍ജി

National
  •  5 days ago

No Image

ശനിയാഴ്ച്ച വരെ ഇടിയോടുകൂടിയ ശക്തമായ മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 days ago
No Image

'നിസ്സാരമായ രാഷ്ട്രീയം മാറ്റിവെക്കൂ...ഇത് രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള കാര്യമല്ല, രാജ്യത്തെ സംബന്ധിച്ചുള്ളതാണ്' തൃണമൂലിന്റെ പരാജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചവരോട് രാഹുല്‍ ഗാന്ധി

National
  •  5 days ago
No Image

പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയ്, ജയിച്ച നേതാക്കളെ കണ്ടു, ഭാവി കാര്യം ചര്‍ച്ച ചെയ്യും; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവം

National
  •  5 days ago
No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  5 days ago