HOME
DETAILS

റൊണാൾഡോയെക്കാൾ പ്രതിഭയുള്ള താരങ്ങൾ അവർ മൂന്ന് പേരുമാണ്: മുൻ റയൽ കോച്ച് 

  
February 18, 2026 | 7:03 AM

former real madrid coach talks about Cristiano ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നത് ഫുട്ബോൾ ലോകത്ത് രണ്ട് പതിറ്റാണ്ടുകളായി സജീവമായി നിലനിൽക്കുന്ന ചർച്ചാവിഷയമാണ്. ഇപ്പോൾ റൊണാൾഡോയുടെ സ്ഥാനം എവിടെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ റയൽ മാഡ്രിഡ് പരിശീലകൻ ഫാബിയോ കാപ്പല്ലോ. പ്രതിഭയുടെ കാര്യത്തിൽ റൊണാൾഡോയെക്കാൾ മുന്നിൽ ലയണൽ മെസി, ഡീഗോ മറഡോണ, റൊണാൾഡോ നസാരിയോ എന്നിവരുണ്ടെന്നാണ് മുൻ റയൽ പരിശീലകൻ പറഞ്ഞത്. ഈജിപ്ഷ്യൻ മാധ്യമം  ഓൺ സ്പോർട്ടിന്റെ ഹാട്രിക് പരുപാടിയിൽ സംസാരിക്കുകയായിരുന്നു ഫാബിയോ കാപ്പല്ലോ. 

''ക്രിസ്റ്റ്യാനോ ഒരു മികച്ച ഗോൾ സ്കോററും അവിശ്വസനീയമായ ഒരു കായിക താരവുമാണ്. എന്നാൽ അദ്ദേഹത്തിന് മെസി, മറഡോണ, റൊണാൾഡോ നാസാരിയോ എന്നിവരുടെ പ്രതിബായില്ല. മറ്റുള്ളവർക്ക് ഉണ്ടായിരുന്ന പ്രതിഭ റൊണാൾഡോയിൽ ഇല്ല. അദ്ദേഹത്തെ ആ മൂന്ന് താരങ്ങളുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല'' മുൻ റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞു. 

നിലവിൽ റൊണാൾഡോ സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിന്റെ താരമാണ്. റൊണാൾഡോയുടെ വരവിന് പിന്നാലെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. അൽ നസറിന് വേണ്ടി ഇതുവരെ തകർപ്പൻ പ്രകടനങ്ങളാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ റൊണാൾഡോയുടെ ഗോൾ നേട്ടം 961 ആയി ഉയർന്നിട്ടുണ്ട്. 39 ഗോളുകൾ കൂടി നേടാൻ സാധിച്ചാൽ ഫുട്ബോളിൽ ആയിരം ഗോളുകൾ എന്ന നാഴികക്കല്ലിലേക്ക് നടന്നു കയറാനും റൊണാൾഡോക്ക് സാധിക്കും. 

Who is the best player between Cristiano Ronaldo and Lionel Messi has been a hotly debated topic in the world of football for two decades. Now, former Real Madrid coach Fabio Capello has opened up about Ronaldo's place. The former Real Madrid coach said that Lionel Messi, Diego Maradona and Ronaldo Nazario are ahead of Ronaldo in terms of talent.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1500 കോടി നികുതി അടക്കണം; മീഷോക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് 

National
  •  16 hours ago
No Image

സൂറത്തിൽ കോളേജിലേക്ക് പോയ വിദ്യാർഥിനികളെ ക്ഷേത്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; വിഷം കുത്തിവെച്ച് ആത്മഹത്യ ചെയ്തതാകാമെന്ന് പ്രാഥമിക നിഗമനം

National
  •  17 hours ago
No Image

ലോകോത്തര താരം, ഞങ്ങൾക്ക് അവനെക്കുറിച്ച് ഒരു ആശങ്കയുമില്ല: സൂര്യകുമാർ യാദവ്

Cricket
  •  17 hours ago
No Image

കേരളത്തില്‍ സിജെപി കൂട്ടുകെട്ട്; മോദി രാജ്യത്തെ വിറ്റു; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

Kerala
  •  17 hours ago
No Image

‌‌‌‌പെൻഷൻ 3,000 രൂപ, വിദ്യാർഥിനികൾക്ക് ധനസഹായം; ഉമ്മൻചാണ്ടിയുടെ പേരിൽ 25 ലക്ഷത്തിന്റെ ഇൻഷുറൻസ്; നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അഞ്ചിന ഗ്യാരണ്ടികളുമായി കോൺഗ്രസ്

Kerala
  •  17 hours ago
No Image

ആക്രമണം പുതിയ മേഖലകളിലേക്ക്; ഇറാനെതിരെ കടുത്ത നീക്കവുമായി ഡൊണാൾഡ് ട്രംപ് 

International
  •  17 hours ago
No Image

ഇന്ത്യയുടെ ഹൃദയം തകർത്ത് കിരീടം നേടും: കിവീസ് നായകൻ മിച്ചൽ സാന്റ്നർ

Cricket
  •  18 hours ago
No Image

ജനമുന്നേറ്റമായി പുതുയുഗ യാത്ര: നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരം പിടിക്കുമെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  18 hours ago
No Image

നെയ്യാറ്റിൻകരയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  18 hours ago
No Image

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം; അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം നാളെ

oman
  •  18 hours ago