HOME
DETAILS

ഡിജിറ്റൽ സേവനങ്ങളിൽ വൻ കുതിച്ചുചാട്ടം; ജനുവരിയിൽ അബ്ഷർ വഴി നടന്നത് 4.4 കോടിയിലധികം ഇടപാടുകൾ

  
Web Desk
February 24, 2026 | 2:47 PM

absher processed 44 million transactions january saudi

റിയാദ്: സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ 'അബ്ഷർ' വഴി കഴിഞ്ഞ ജനുവരി മാസത്തിൽ മാത്രം 4,48,31,914 ഇലക്ട്രോണിക് ഇടപാടുകളാണ് പൂർത്തിയാക്കിയത്. വ്യക്തിഗത സേവനങ്ങൾ, ബിസിനസ് സേവനങ്ങൾ എന്നിവയിലൂടെയാണ് സേവനം ലഭ്യമാക്കിയത്. അബ്ഷർ ഇൻഡിവിജ്വൽ അക്കൗണ്ടുകൾ വഴി 4,22,58,285 ഇടപാടുകളാണ് രാജ്യത്ത് നടന്നത്. ബിസിനസ് പ്ലാറ്റ്‌ഫോം വഴി 25,73,629 ഇടപാടുകൾ ജനുവരിയിൽ രേഖപ്പെടുത്തി.

ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി വഴി ആകെ 35,82,702 ഇടപാടുകൾ നടന്നിട്ടുണ്ട്. ട്രാഫിക് ഡയറക്ടറേറ്റ് വഴി 34,60,528 ഇടപാടുകളും, പാസ്‌പോർട്ട് വിഭാഗം വഴി 20,94,195 ഇടപാടുകളും, സിവിൽ സ്റ്റാറ്റസ് ഏജൻസി വഴി 3,82,828 ഇടപാടുകളും നടന്നു. രാജ്യത്തെ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെ സേവനങ്ങൾ സുരക്ഷിതമായി അബ്ഷർ, 'നഫാദ്' പോർട്ടൽ വഴി പൊതുജനങ്ങൾക്ക് ആക്‌സസ് ചെയ്യാൻ സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. 

Saudi Arabia’s Absher platform processed a staggering 44.8 million electronic transactions in January, covering individual services, business operations, and various Ministry of Interior departments.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ നിഷേധിച്ചു, തോമസ് പാർട്ടിക്ക് കാനഡയിൽ പ്രവേശനമില്ല; ഘാനയ്ക്ക് കനത്ത പ്രഹരം

Football
  •  5 days ago
No Image

അബുദബിയിലെ പ്രണയം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തിരുവനന്തപുരത്ത് ശ്രീലങ്കൻ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു!

Kerala
  •  5 days ago
No Image

അർജന്റീനയ്ക്ക് ആശ്വാസം; എമിലിയാനോ പരുക്ക് മാറി തിരിച്ചെത്തുന്നു

Football
  •  5 days ago
No Image

വൈഭവിൻ്റെ റെക്കോർഡുകൾ അനിയൻ തകർക്കുമോ? പത്താം വയസ്സിൽ സെഞ്ച്വറിയടിച്ച് ആശിർവാദ് സൂര്യവംശി!

Cricket
  •  5 days ago
No Image

കുടുംബവഴക്ക്: ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ​ഗുണ്ട 'വാവാച്ചി' പിടിയിൽ

crime
  •  5 days ago
No Image

ദെഷാംപ്‌സിന് പകരക്കാരനായി റയലിന്റെ ഇതിഹാസ താരം വരണമെന്ന് ഉസ്മാൻ ഡെംബെലെ

Football
  •  5 days ago
No Image

ലോകകപ്പിന് മുൻപ് ബ്രസീലിന് വൻ തിരിച്ചടി: ഗ്രൂപ്പ് ഘട്ടം മുഴുവൻ നെയ്മറിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  5 days ago
No Image

'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ, ഇറാന് ആണവായുധം അനുവദിക്കില്ല'; സമാധാന വാർത്തകൾ തള്ളി നെതന്യാഹു; യുഎസുമായി കരാറിന് ഇനിയും ദൂരമെന്ന് ഇറാൻ

International
  •  5 days ago
No Image

ഇത്തിഹാദ് റെയിൽ നിർമ്മാണം പുരോ​ഗമിക്കുന്നു; ദുബൈ-ഷാർജ എമിറേറ്റ്സ് റോഡിൽ ജൂൺ 13 മുതൽ രാത്രികാല ഗതാഗത നിയന്ത്രണം

uae
  •  5 days ago
No Image

യു.എസിന് പാരയാകാൻ പരാഗ്വെ? ലോസ് ആഞ്ചൽസിൽ ആതിഥേയരുടെ അഗ്‌നിപരീക്ഷ!

Football
  •  5 days ago