HOME
DETAILS

കൊച്ചി മെട്രോയില്‍ സാങ്കേതിക തകരാര്‍; ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടു

  
February 25, 2026 | 3:25 AM

technical snag disrupts kochi metro services during morning rush hour

 

കൊച്ചി: കൊച്ചി മെട്രോയില്‍ ഇന്ന് രാവിലെ ഉണ്ടായ സാങ്കേതിക തകരാര്‍ യാത്രക്കാരെ വലച്ചു. രാവിലെ എട്ടു മണിയോടെ കലൂരില്‍ വച്ച് ട്രെയിന്‍ പണിമുടക്കിയതോടെയാണ് മെട്രോ സര്‍വീസുകള്‍ പ്രതിസന്ധിയിലായത്. തിരക്കേറിയ സമയത്തുണ്ടായ ഈ തടസ്സം ജോലിക്കു പോകുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. തകരാറിലായ ട്രെയിന്‍ മറ്റൊരു എഞ്ചിന്‍ ഉപയോഗിച്ച് മുട്ടം യാര്‍ഡിലേക്ക് മാറ്റാനുള്ള ശ്രമങ്ങളാണ് കൊച്ചി മെട്രോ അധികൃതര്‍ (KMRL) ഇപ്പോള്‍ നടത്തിവരുന്നത്.

നിലവില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി എല്ലാ ട്രെയിനുകളും മണിക്കൂറില്‍ പത്ത് കിലോമീറ്റര്‍ എന്ന പരിമിതമായ വേഗതയിലാണ് സര്‍വീസ് നടത്തുന്നത്. സാങ്കേതിക പ്രശ്‌നം നേരിട്ട ട്രെയിന്‍ മുട്ടം യാര്‍ഡില്‍ എത്തിച്ചുകഴിഞ്ഞാല്‍ സര്‍വീസുകള്‍ സാധാരണ നിലയിലാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഏകദേശം അരമണിക്കൂറിനുള്ളില്‍ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കുമെന്നാണ് കെഎംആര്‍എല്‍ നല്‍കുന്ന ഔദ്യോഗിക വിവരം.

Kochi Metro services faced a temporary disruption after a train developed a technical fault near Kaloor station at 8:00 AM, forcing all trains to operate at a restricted speed of 10 km/h until the affected unit is moved to the Muttom yard.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ഞാറിലും വോട്ടിന് പണം നൽകിയെന്ന് ആരോപണം; ബിജെപി സ്ഥാനാർഥി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

Kerala
  •  4 days ago
No Image

സഖ്യകക്ഷികൾ പോലും കൈവിടുന്നു; നെതന്യാഹുവിനെതിരെ ഇസ്റാഈലിൽ രൂക്ഷവിമർശനം

International
  •  4 days ago
No Image

പോസ്റ്റൽ വോട്ട്; അവശ്യ സേവന വിഭാഗത്തിൽ 94.06 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി

Kerala
  •  4 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം: വിമാനയാത്രക്കാർക്ക് ‘ലഗേജ് പ്രഹരം’; നിരക്ക് കൂട്ടി വിമാനക്കമ്പനികൾ

International
  •  4 days ago
No Image

രണ്ടാമത്തെ കുഞ്ഞിനെ വളർത്താൻ ബുദ്ധിമുട്ട്; നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ 21-കാരിയായ മാതാവ് അറസ്റ്റിൽ

crime
  •  4 days ago
No Image

വോട്ടിന് പണം: ശോഭാ സുരേന്ദ്രനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് കെ.സി വേണുഗോപാൽ

Kerala
  •  4 days ago
No Image

ഈ സീസണിലെ ഓറഞ്ച് ക്യാപ് നേടാൻ അവന് സാധിക്കും: അശ്വിൻ

Cricket
  •  4 days ago
No Image

ലെബനനിൽ ഇസ്റാഈൽ നരനായാട്ട്: മിനിറ്റുകൾക്കുള്ളിൽ നൂറോളം വ്യോമാക്രമണങ്ങൾ; 89 മരണം, 700 ഓളം പേർക്ക് പരുക്ക്

International
  •  4 days ago
No Image

താമരശ്ശേരിയിൽ വാഹനാപകടം; കെഎസ്ആർടിസി ബസിന്റെ അടിയിൽ പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം 

Kerala
  •  4 days ago
No Image

നിശബ്ദ പ്രചാരണത്തിലും ചട്ടം ലംഘിച്ച് സോഷ്യൽ മീഡിയ പ്രചാരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് രമേശ് ചെന്നിത്തല

Kerala
  •  4 days ago