HOME
DETAILS
MAL
ഓണക്കിറ്റും ഓണക്കോടിയും
backup
September 13 2016 | 16:09 PM
ചങ്ങരംകുളം: കെ.ആര്‍.എം.യു വയനാട് പുല്‍പ്പള്ളി യൂനിറ്റിന്റെ നേതൃത്വത്തില്‍ മേഖലയിലെ ആദിവാസി കോളനികളില്‍ ഓണക്കിറ്റും ഓണക്കോടിയും കൈമാറി.
വയനാട് അഡ്‌ഹോക്ക് കമ്മിറ്റ ഭാരവാഹികളായ സി.ഡി ബാബു, ബെന്നി മാത്യു എന്നിവര്‍ ഇവ വിതരണം ചെയ്തു.ചടങ്ങില്‍ പുല്‍പ്പള്ളി പഞ്ചാ: പ്രസി: ബിന്ദു പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസി ദിലീപ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."