HOME
DETAILS

വ്യാജ പ്രചാരണം: ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്ന് എസ്.വൈ.എസ്

  
March 23, 2026 | 6:45 AM

sys calls for investigation into conspiracy and false campaigns

കോഴിക്കോട്: സോഷ്യൽ മീഡിയ വഴി വ്യാജ മേൽവിലാസത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി രംഗത്തുവരുന്നവരെ കരുതിയിരിക്കണമെന്നും സമുദായ നേതൃത്വത്തെ അപമാനിക്കുക വഴി സമൂഹത്തിൽ ഛിദ്രതയും ചേരിതിരിവും ഉണ്ടാക്കുന്ന ദുശ്ശക്തികളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും എസ്.വൈ.എസ് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർ ആവശ്യപ്പെട്ടു. നീചമായ ഇത്തരം പ്രവണതകൾ അത്യന്തം ഹീനവും ഗുരുതരവുമായ പ്രവൃത്തിയാണ്. ഇതിനു പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ബൈക്ക് നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

കളമശ്ശേരിയിൽ ക്രൂരമായി അക്രമിച്ച് കവർച്ച നടത്തിയ സംഭവം: പ്രതി പിടിയിൽ; ലക്ഷ്യം വെച്ചത് ക്രൂരമായ ലൈംഗികാതിക്രമമെന്ന് പൊലിസ്

crime
  •  an hour ago
No Image

വിമര്‍ശനം അരാഷ്ട്രീയ നിലപാടിന്; രമേഷ് പിഷാരടിക്കെതിരായ 'കോമാളി' പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്

Kerala
  •  an hour ago
No Image

കറ്റാലയുടെ പകരക്കാരനാര്? മുൻ ചാമ്പ്യൻ ടീമിന്റെ പരിശീലകനെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്‌സ്

Football
  •  an hour ago
No Image

ആരോഗ്യമന്ത്രിക്കെതിരെ പോരാട്ടം; അബിന്‍ വര്‍ക്കിക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നല്‍കിയത് ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി ദുരിതം അനുഭവിച്ച ഉഷ

Kerala
  •  an hour ago
No Image

അദ്ദേഹത്തെ ഒഴിവാക്കിയത് കൊണ്ടാണ് ഡൽഹിക്ക് കിരീടം കിട്ടാത്തത്: ഇർഫാൻ പത്താൻ 

Cricket
  •  2 hours ago
No Image

'സംസ്‌കാരം സമരം ചെയ്താല്‍ കിട്ടുന്നതല്ല'; തോമസ് ഐസക്കിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രമേശ് പിഷാരടി

Kerala
  •  2 hours ago
No Image

മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും; ഇംഗ്ലണ്ടിന് മുമ്പേ ഇന്ത്യയുടെ പോരാട്ടം മറ്റൊരു ടീമിനൊപ്പം

Cricket
  •  2 hours ago
No Image

വൈദ്യുത നിലയങ്ങള്‍ അക്രമിച്ചാല്‍ ഹോര്‍മുസ് പൂര്‍ണമായും അടച്ചിടും; യു.എസിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 hours ago
No Image

ആഴ്സണലിനെ വീഴ്ത്തി ഇ.എഫ്.എൽ കിരീടം; മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പുതു ചരിത്രമെഴുതി ഗ്വാർഡിയോള 

Football
  •  3 hours ago