HOME
DETAILS

ആശ്വാസം താൽക്കാലികം മാത്രം; ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സ്വർണ്ണവിലയിൽ വൻ കുതിപ്പ്; പവന് 1,05,080 രൂപ

  
Web Desk
March 23, 2026 | 2:19 PM

gold prices surge amid west asia conflict truce announcement

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തിന് താൽക്കാലിക വിരാമമെന്ന് യുഎസ് പ്രസിഡണ്ട് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ കുതിച്ചുയർന്ന് സ്വർണവില. ​ഗ്രാമിന് 500 രൂപയും, പവന് 4000 രൂപയുമാണ് കൂടിയത്. ഇതോടെ സ്വർണം പവന് 1,05,080 രൂപയായി, അതേസമയം, ​ഗ്രാമിന് 13,135 രൂപയിലേക്കെത്തി. 

അതേസമയം, സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് സംഭവിച്ചിരുന്നു. രണ്ട് തവണയായി 7,560 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ  സ്വർണം പവന് 99,480 രൂപയിൽ എത്തിയിരുന്നു. 

യുദ്ധ പശ്ചാത്തലത്തില്‍ സ്വര്‍ണ വില തുടര്‍ച്ചയായി കുറയുകയാണ്. ഇന്ന് രാവിലെ പവന് ഒറ്റയടിക്ക് 4,360 രൂപയും ഗ്രാമിന് 545 രൂപയും കുറഞ്ഞിരുന്നു. ശനിയാഴ്ച ഗ്രാമിന് 275 രൂപയും പവന് 2200 രൂപയും കുറഞ്ഞു. യഥാക്രമം 13,380 രൂപയും 1,07,040 രൂപയുമായിരുന്നു വില. വ്യാഴാഴ്ച സ്വര്‍ണവിലയില്‍ മൂന്നു തവണ മാറ്റമുണ്ടായി. രാവിലെയും ഉച്ചക്കും വൈകീട്ടുമായി പവന് 5,240 രൂപയാണ് കുറഞ്ഞത്.

ആഗോളവിപണിയിലും സ്വര്‍ണവില കുത്തനെ ഇടിയുകയാണ്. സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 278.84 ഡോളര്‍ കുറഞ്ഞ് 4,212.91 ഡോളറായി. 6.21 ശതമാനമാണ് കുറഞ്ഞത്.

ജനുവരി 29നാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന്. 

Gold prices skyrocketed following US President Donald Trump's announcement of a temporary truce in the West Asia conflict, with gold prices jumping ₹500 per gram and ₹4000 per pavilion, reaching ₹1,05,080 per pavilion and ₹13,135 per gram ¹ ² ³.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘടനാ തലപ്പത്ത് അഴിച്ചുപണിക്ക് കോണ്‍ഗ്രസ്; കെപിസിസി, ഡിസിസി നേതാക്കന്‍മാര്‍ മാറും 

Kerala
  •  3 days ago
No Image

എപ്സ്റ്റീന്‍ ഫയല്‍ പുറത്തുവന്നാല്‍ മോദിയുടെ കരിയര്‍ അവസാനിക്കും; ട്രംപ് ചാടാന്‍ പറഞ്ഞാല്‍ മോദി ചാടുമെന്ന അവസ്ഥ; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി 

National
  •  3 days ago
No Image

തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകം; വിജയ്‌യെ തടയാൻ എഎംഎംകെ നേതാവ് ദിനകരൻ, ഇപിഎസിനായി ഗവർണർക്ക് കത്ത്

National
  •  3 days ago
No Image

എകെ 47, റൈഫിളുകള്‍, ബോംബുകള്‍; മണിപ്പൂരില്‍ വന്‍ ആയുധശേഖരം പിടികൂടി 

National
  •  3 days ago
No Image

യുഎഇക്ക് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് കുവൈത്ത്

Kuwait
  •  3 days ago
No Image

സമാധാന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ, വ്യോമാതിർത്തി ആർക്കും വിട്ടുകൊടുക്കില്ല: സഊദി അറേബ്യ

Saudi-arabia
  •  3 days ago
No Image

ഒടുവിൽ സഊദിയും സമ്മതിച്ചു; ഹോര്‍മുസ് കടലിടുക്കിലെ സംഭവവികാസങ്ങള്‍ ഊര്‍ജ, ഭക്ഷ്യ വിപണികളെ ബാധിക്കുന്നു

Saudi-arabia
  •  3 days ago
No Image

ഇറാന്റെ ആക്രമണത്തിന് പിന്നാലെ യുഎഇയിലെ സ്കൂളുകൾ വിദൂരപഠന രീതിയിലേക്ക് മാറുമെന്ന് സൂചന; മെയ് പത്തിന് തീരുമാനം

uae
  •  3 days ago
No Image

ഡൽഹിയിൽ മൂന്ന് വയസ്സുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ

National
  •  3 days ago
No Image

വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ നഷ്ടപ്പെടുത്തിയ വ്യക്തി; കെ.സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജ് തിരുത്തിയ നിലയില്‍ 

Kerala
  •  3 days ago