HOME
DETAILS

'നുണേശനോ', 'നുണറായി'യോ എന്നറിയാം; മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് വി.ഡി സതീശന്‍

  
March 29, 2026 | 10:01 AM

vd-satheesan-challenges-cm-pinarayi-vijayan-to-public-debate-over-allegations

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. താന്‍ നുണ പറയുന്നുവെന്ന് പ്രചരിപ്പിക്കുന്നു.തന്റെ വിശ്വാസ്യത തകര്‍ക്കാനാണ് സി.പി.എം ശ്രമം. നുണേശനാണോ നുണറായിയായോ കൂടുതല്‍ യോജിക്കുന്നതെന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു. 

ഭവനപദ്ധതിയില്‍ പിണറായി പറയുന്നത് യമണ്ടന്‍ നുണയെന്നും സതീശന്‍ പറഞ്ഞു. വീട് നിര്‍മിച്ച പദ്ധതികളില്‍ ഒരു ഓവര്‍ ലാപ്പിങും ഉണ്ടായിട്ടില്ല. കേന്ദ്ര പദ്ധതി വേറെ, സംസ്ഥാന പദ്ധതി വേറെ. എല്‍.ഡി.എഫ് വന്നതിന് ശേഷം നേരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിര്‍മ്മിച്ച 50000 വീടും അവരുടെ കണക്കില്‍പ്പെടുത്തി. ഞങ്ങള്‍ 5 ലക്ഷം വീട് 5 വര്‍ഷം കൊണ്ടാണ് നിര്‍മ്മിച്ചതെന്നും സതീശന്‍ പറഞ്ഞു. വയനാട്ടില്‍ കോണ്‍ഗ്രസ് വാങ്ങിയ സ്ഥലത്ത് കുടില്‍കെട്ടി സമരം നടത്തിയാല്‍ ഡി.വൈ.എഫ്.ഐക്കാരെ അടിച്ചോടിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

നിയമസഭയില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മന്ത്രിമാര്‍ പറയുന്ന മറുപടികള്‍ തന്നെ 4,43,000 വീടുകള്‍ നിര്‍മ്മിച്ച കണക്കുകള്‍ വ്യക്തമാക്കുന്നുണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി നുണമാത്രമാണ് പറയുന്നതെന്നും യമണ്ടന്‍ നുണ പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും അദേഹം പറഞ്ഞു. 

 

 

 V. D. Satheesan has challenged Chief Minister Pinarayi Vijayan to a public debate over ongoing allegations, stating that the truth will reveal who is lying. The challenge has intensified the political confrontation between the two leaders amid the election campaign.
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

228 റൺസ് മുംബൈക്ക് മുന്നിൽ ഒന്നുമല്ല! പൂരന്റെ പോരാട്ടം പാഴായി; ഐ.പി.എല്ലിൽ വീണ്ടും നീലപ്പടയുടെ ഉയിർത്തെഴുന്നേൽപ്പ്

Cricket
  •  7 days ago
No Image

തമിഴകത്ത് 'ദളപതി' തരംഗം; സർക്കാരുണ്ടാക്കാൻ വിജയിന്റെ ചടുലനീക്കം; സി.പി.എമ്മുമായി ചർച്ച, രാഹുലിന്റെ അഭിനന്ദനം!

National
  •  7 days ago
No Image

പ്രതീക്ഷകൾ അസ്ഥാനത്തായി; ബി.ജെ.പി സഖ്യം ട്വൻ്റി-20ക്ക് തിരിച്ചടിയായി; കുന്നത്തുനാട്ടിലും അടിതെറ്റി സാബു എം. ജേക്കബ്

Kerala
  •  7 days ago
No Image

തിരിച്ചടിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്; ഇറാന്റെ മിസൈൽ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് യുഎഇ

uae
  •  7 days ago
No Image

പശ്ചിമ ബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറി; ഭബാനിപുരിൽ മമതയ്ക്ക് തോൽവി

National
  •  7 days ago
No Image

ഫുജൈറയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; വ്യവസായ മേഖലയിലെ തീപിടുത്തത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരുക്ക്

uae
  •  7 days ago
No Image

'എന്റെ കഴിവിനും അപ്പുറം അധ്വാനിച്ചു, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് കഴിഞ്ഞ അഞ്ച് വർഷം ഭരിച്ചത്'; പരാജയത്തിൽ വൈകാരിക കുറിപ്പുമായി സ്റ്റാലിൻ

National
  •  7 days ago
No Image

തോൽവി അംഗീകരിക്കുന്നു, ബിജെപി മൂന്ന് സീറ്റുകളിൽ വിജയിച്ചത് അതീവ ഗൗരവമുള്ള കാര്യം; തിരുത്തൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

Kerala
  •  7 days ago
No Image

സാമ്പത്തിക രംഗത്ത് വൻ കുതിപ്പിനൊരുങ്ങി യുഎഇ; യുഎസുമായുള്ള കറൻസി കൈമാറ്റ കരാറിനെ സംബന്ധിച്ച ചർച്ചകൾ സജീവം

uae
  •  7 days ago
No Image

കുടുംബവാഴ്ചയ്‌ക്കെതിരെ ബാലറ്റ് വിപ്ലവം; സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ തഴഞ്ഞ് തളിപ്പറമ്പ്, ടികെ ഗോവിന്ദന്റെ വിജയത്തിൽ പതറി സിപിഎം

Kerala
  •  7 days ago