HOME
DETAILS

ഇനി ഈ രേഖ മാത്രം മതിയാവില്ല; ബുധനാഴ്ച മുതല്‍ പാന്‍ കാര്‍ഡ് ചട്ടത്തില്‍ മാറ്റം

  
March 30, 2026 | 1:00 PM

pan card application procedure changing-latest information

ഇനിമുതല്‍ പാന്‍ കാര്‍ഡ് എടുക്കാനായി കൂടുതല്‍ രേഖകള്‍ വേണം. പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ 1 മുതല്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരും. നിലവില്‍ ആധാര്‍ കാര്‍ഡ് മാത്രം തിരിച്ചറിയല്‍ രേഖയായി നല്‍കി പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ മാര്‍ച്ച് 31ഓടെ ഈ സൗകര്യം ഇല്ലാതാകും.

അതായത് ഏപ്രില്‍ 1 മുതല്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ആധാറിന് പുറമെ അപേക്ഷകന്റെ ജനനത്തീയതി തെളിയിക്കുന്ന മറ്റൊരു രേഖ കൂടി സമര്‍പ്പിക്കണം. പാന്‍ കാര്‍ഡ് വിതരണത്തില്‍ കൂടുതല്‍ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാനാണ് കേന്ദ്രത്തിന്റെ നടപടി. 

അംഗീകരിച്ച രേഖകള്‍

ജനന സര്‍ട്ടിഫിക്കറ്റ്
വോട്ടര്‍ ഐഡി കാര്‍ഡ്
വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ (SSLC/Plus Two മുതലായവ)
ഡ്രൈവിംഗ് ലൈസന്‍സ്
പാസ്‌പോര്‍ട്ട്

അതേസമയം, ഈ രേഖകളൊന്നും കൈവശമില്ലാത്തവര്‍ മജിസ്‌ട്രേറ്റിന്റെ സത്യവാങ്മൂലം സമര്‍പ്പിച്ചാ്. പുതിയ നിയമപ്രകാരം ഏപ്രില്‍ 1 മുതല്‍ ആധാര്‍ കാര്‍ഡിലുള്ള പേര് തന്നെയായിരിക്കും പാന്‍ കാര്‍ഡിലും രേഖപ്പെടുത്തുക. അതിനാല്‍, ആധാറിലെ പേര് നിങ്ങളുടെ ഔദ്യോഗിക രേഖകളിലേതുപോലെ തന്നെയാണെന്ന് അപേക്ഷകര്‍ മുന്‍കൂട്ടി ഉറപ്പാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഭാവിയില്‍ പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍.എം.എം.എസ് പരീക്ഷാഫലം: മാര്‍ക്കറിയാനാവാതെ വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍; പരാതിയുമായി രക്ഷിതാക്കള്‍

Kerala
  •  12 days ago
No Image

ബിജു പ്രഭാകറിനെതിരെ ആഞ്ഞടിച്ച് ഐഎന്‍ടിയുസി; 'കോണ്‍ഗ്രസ് വരാന്തയില്‍ പോലും കയറ്റരുത്'

Kerala
  •  12 days ago
No Image

യു.എ.ഇയില്‍ ചൂട് ഉയര്‍ന്ന് തന്നെ; ഇന്ന് താപനില 40 ഡിഗ്രി വരെയെത്തും

uae
  •  12 days ago
No Image

സ്വകാര്യ ഭൂമിയിലെ സംഘടിത പ്രാര്‍ത്ഥനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താമെന്ന് അലഹബാദ് ഹൈക്കോടതി

latest
  •  12 days ago
No Image

ഇറാന് മുന്നിൽ അമേരിക്ക നാണംകെട്ടു എന്ന പരാമർശം; ജർമ്മനിയിൽ നിന്ന് 5,000 സൈനികരെ പിൻവലിക്കാൻ ട്രംപ്, യൂറോപ്പിൽ പടലപ്പിണക്കം!

International
  •  12 days ago
No Image

യുദ്ധഭീതി ഒഴിഞ്ഞു: ഖത്തറില്‍ സമുദ്ര ഗതാഗതം പൂര്‍ണ്ണസ്ഥിതിയിലേക്ക്

qatar
  •  12 days ago
No Image

ഇന്ധനവില വര്‍ധന: രാജ്യാന്തര സര്‍വിസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ; നിരക്കുകള്‍ കൂടും

National
  •  12 days ago
No Image

ഒരേസമയം ഒരു വിദ്യാർഥിക്ക് രണ്ട് കോളജുകളിൽ പഠിക്കാം; കാലിക്കറ്റ് സർവകലാശാല കോളജുകൾ ഷിഫ്റ്റ് സംവിധാനത്തിലേക്ക്

Kerala
  •  12 days ago
No Image

ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ; "ലോകത്തെ ഒന്നാം നമ്പർ ആണവ വ്യാപാരി അമേരിക്കയല്ലേ?" ഇരട്ടത്താപ്പെന്ന് വിമർശനം

International
  •  12 days ago
No Image

മണിയാർ ജലവൈദ്യുത പദ്ധതി ഉടക്കിട്ട് വ്യവസായ വകുപ്പ്; ഏറ്റെടുക്കൽ ഉപേക്ഷിച്ച്കെ.എസ്.ഇ.ബി

Kerala
  •  12 days ago