HOME
DETAILS

മേവാനിയുടെ പിന്മാറ്റം: സി.പി.എം ഇനിയെങ്കിലും തെറ്റു തിരുത്തണമെന്ന് കെ സുരേന്ദ്രന്‍

  
backup
September 13, 2016 | 6:46 PM

%e0%b4%ae%e0%b5%87%e0%b4%b5%e0%b4%be%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%b8-3


കണ്ണൂര്‍: സി.പി.എം നിയന്ത്രണത്തിലുള്ള പട്ടികജാതി ക്ഷേമ സമിതി ഈ മാസം 21നു ജില്ലയില്‍ നടത്തുമെന്നു പ്രഖ്യാപിച്ച സ്വാഭിമാന സംഗമം പരിപാടിയില്‍ നിന്നു ഗുജറാത്തിലെ ദലിത് മുന്നേറ്റ നായകന്‍ ജിഗ്‌നേഷ് മേവാനി പിന്മാറിയ സംഭവം സി.പി.എമ്മിന്റെ ഫാസിസ്റ്റു സമീപനത്തിനേറ്റ തിരിച്ചടിയാണെന്നു ഡി. സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍. സി.പി.എമ്മിന്റെ ദലിത് വിരുദ്ധ സമീപനം തുറന്നു പറഞ്ഞാണു മേവാനി പരിപാടിയില്‍ പങ്കെടുക്കില്ലെന്നു പ്രഖ്യാപിച്ചത്. സംഘ്പരിവാര്‍ ഭീകരതയ്‌ക്കെതിരേ സമരങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ആദ്യം ദലിത് വിഭാഗങ്ങളോടുള്ള പാര്‍ട്ടിയുടെ സമീപനം ശരിയായ രീതിയിലാണോ എന്ന സ്വയം വിമര്‍ശനമാണ് സി.പി.എം നടത്തേണ്ടത്.
കേരളത്തില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദലിത് മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിച്ചു സംഘ്പരിവാര്‍ ഭീകരതക്കെതിരായ മതേതരപാര്‍ട്ടികളുടെ കൂട്ടായ്മയില്‍ പങ്കാളികളാകാനാണ് സി.പി.എം ശ്രമിക്കേണ്ടതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അയല്‍സംസ്ഥാനങ്ങളില്‍ ഗോരക്ഷകരുടെ ഭീഷണി: കന്നുകാലി ചന്തകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടി; കേരളത്തില്‍ ബീഫ് വില കുത്തനെ ഉയര്‍ന്നേക്കും

Kerala
  •  20 days ago
No Image

പുതുതുടക്കം; പതിനാറാം കേരള നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു

Kerala
  •  20 days ago
No Image

ബംഗളൂരുവില്‍ മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം; പരാതി നല്‍കിയിട്ടും പ്രതിയെ പിടികൂടാതെ പൊലിസ്, കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആക്ഷേപം

National
  •  20 days ago
No Image

വെറും അഞ്ച് ദിവസം, ഇൻസ്റ്റ​ഗ്രാമിൽ ബി.ജെ.പിയെ തോൽപ്പിച്ച് 'കോക്രോച്ച് ജനതാ പാർട്ടി'; ഫോളോവേഴ്സ് ഒരു കോടി കവിഞ്ഞു

National
  •  20 days ago
No Image

സില്‍വര്‍ലൈന്‍ റദ്ദാക്കല്‍: അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഉമ്മന്‍ ജോണിന്റെ വീടൊരുങ്ങുന്നു; മാടപ്പള്ളിയിലെ സമരപ്പന്തല്‍ പൊളിക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ച് സമരസമിതി

Kerala
  •  20 days ago
No Image

പിണറായിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാൻ സുധാകരൻ; ‘രാഷ്ട്രീയത്തിൽ വ്യക്തിപരമായ ശത്രുതയ്ക്ക് സ്ഥാനമില്ല, അദ്ദേഹവും ഞങ്ങളെപ്പോലെ ഒരു എം.എൽ.എ’യെന്ന് പ്രതികരണം

Kerala
  •  20 days ago
No Image

കേന്ദ്രത്തിൽ അടിയന്തര നീക്കം; നിർണായക മന്ത്രിസഭാ യോഗം ഇന്ന്, മന്ത്രിമാരോട് ഡൽഹിയിൽ തുടരാൻ നിർദേശം

National
  •  20 days ago
No Image

ഫിഷറീസിൽ ലീഗ് തിരിച്ചെത്തുന്നത് അരനൂറ്റാണ്ടിനു ശേഷം

Kerala
  •  20 days ago
No Image

കലാലയ രാഷ്ട്രീയത്തിൽനിന്ന് വിജയക്കുതിപ്പുമായി ഷംസുദ്ദീൻ

Kerala
  •  20 days ago
No Image

ആറാം തവണയും വ്യവസായം സ്വന്തമാക്കി പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  20 days ago