HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 04/04/2024
April 04 2024 | 14:04 PM
1, ഫോബ്‌സിന്റെ ആഗോള സമ്പന്നരുടെ പട്ടികയില്‍ ചരിത്രത്തില്‍ ആദ്യമായി ഇടം നേടിയ മലയാളി വനിത ?
സാറ ജോര്‍ജ് മുത്തൂറ്റ്
2, കേരളത്തിലെ ആഡംബര നികുതി (Luxury Tax)യുടെ പുതുക്കിയ പേര് ?
അധിക നികുതി
3, ലോക്‌സഭാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഏകോപനത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവതരിപ്പിച്ച സോഫ്റ്റ്‌വെയര്‍?
എന്‍കോര്‍
4, ലോക ക്യാരറ്റ് ദിനം?
ഏപ്രില്‍ 4
5, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനായി ചുമതല ഏല്‍ക്കുന്നതാര്?
ജസ്റ്റിസ് എസ് മണികുമാര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."