HOME
DETAILS
MAL
മധ്യവയസ്‌കനെ തെരുവുനായ ആക്രമിച്ചു
backup
September 13 2016 | 19:09 PM
കോവളം: കോവളം സമുദ്രാ ബീച്ച് റോഡില്‍ മധ്യവയസ്‌കനെ തെരുവു നായ ആക്രമിച്ചു. സമുദ്രാ റോഡില്‍ കണ്ണശ്ശേരി കുഴിയന്‍ വിളയില്‍ മുരുകേശ (55) നാണ് നായയുടെ കടിയേറ്റത്.മുരുകേശനെ വിഴിഞ്ഞം സി.എച്ച്.സി.യിലും അവിടെ നിന്ന് ജനറല്‍ഹോസ്പിറ്റലിലേക്കും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജിലേക്കും മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."