HOME
DETAILS

'ഹിന്ദു പ്രദേശത്ത് ഹിന്ദു കച്ചവടക്കാര്‍ മതി'; അഹമ്മദാബാദില്‍ മുസ്‌ലിം ചെറുപ്പക്കാരന്റെ കടയടപ്പിച്ച് ഹിന്ദുത്വ സംഘടന 

  
April 13, 2026 | 3:18 PM

muslim trader was evicted from a hindu-majority area by a hindutva group in naroda ahmedabad gujarat

അഹമ്മദാബാദ്: ഹിന്ദു ഭൂരിപക്ഷ പ്രദേശത്തുനിന്ന് മുസ്‌ലിം കച്ചവടക്കാരനെ ഒഴിപ്പിച്ച് ഹിന്ദുത്വ സംഘടന. ഗുജറാത്ത് അഹമ്മദാബാദിലെ നരോദ പ്രദേശത്താണ് ഹിന്ദുത്വവാദികളുടെ കയ്യേറ്റമുണ്ടായത്. ഉന്തുവണ്ടിയില്‍ കച്ചവടം ചെയ്തിരുന്ന മുസ്‌ലിം ചെറുപ്പക്കാരനെ പ്രദേശം വിട്ടുപോകാന്‍ പറയുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. 

കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു സംഭവം. കാവിതലപ്പാവ് ധരിച്ച ഹിന്ദുത്വവാദികള്‍ കച്ചവടക്കാരനെ സമീപിച്ച് തിരിച്ചറിയല്‍ രേഖ കാണിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ആധാര്‍ കാര്‍ഡ് നോക്കിയ ശേഷം പേര് ചോദിക്കുകയും, ഷാജഹാനെന്ന് മറുപടി പറയുമ്പോള്‍ ഹിന്ദു പ്രദേശത്ത് നിങ്ങള്‍ക്ക് എന്താണെന്നാണ് അക്രമികള്‍ ചോദിക്കുന്നത്. തുടര്‍ന്ന് ഹിന്ദു പ്രദേശത്ത് ഹിന്ദുക്കള്‍ മാത്രമേ ജോലി ചെയ്യാന്‍ പറ്റുകയുള്ളൂ എന്ന് പറഞ്ഞ് യുവാവിനെ അവിടെ നിന്ന് പുറത്താക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് മറ്റുള്ളവരുടെ സ്റ്റാളുകള്‍ പാടില്ലെന്ന് മറ്റ് കച്ചവടക്കാരോട് വിളിച്ച് പറയുന്നതും ദൃശ്യങ്ങൡലുണ്ട്.

muslim trader was evicted from a hindu-majority area by a hindutva group in naroda, ahmedabad, gujarat.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സലീം കുമാറിന് വിട നൽകാൻ കേരളം; സംസ്കാരം വെെകീട്ട് 3ന്; രാവിലെ 9 മുതൽ പൊതുദർശനം 

Kerala
  •  13 hours ago
No Image

വിദേശികളെന്ന് മുദ്രകുത്തി; നാല് വനിതകളെ നാടുകടത്താന്‍ ഉത്തരവിട്ട അസം ട്രെബ്യൂണല്‍ വിധിക്ക് സുപ്രീം കോടതി സ്‌റ്റേ 

National
  •  20 hours ago
No Image

ചിരിയുടെ തമ്പുരാന് വിട; സലീം കുമാർ അന്തരിച്ചു 

Kerala
  •  20 hours ago
No Image

സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് 18കാരന്‍ കൊല്ലപ്പെട്ടു

Kerala
  •  20 hours ago
No Image

കുടുംബശ്രീയുടെ ആദിവാസി ഫണ്ടുകളില്‍ തിരിമറി; വയനാട്ടില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു 

Kerala
  •  21 hours ago
No Image

സലാം എയര്‍ കുവൈത്ത്‌ ബെയ്‌റൂട്ട് സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

oman
  •  21 hours ago
No Image

കോഴിക്കോട് ഷിഗല്ല ബാധിച്ച് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

Kerala
  •  21 hours ago
No Image

കുറ്റ്യാടി പുഴയില്‍ അമ്മയോടൊപ്പം ഒഴുക്കില്‍പ്പെട്ട ഏഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  a day ago
No Image

'നീ പട്ടിക ജാതിക്കാരിയല്ലേ, നിന്റെ മണം കുട്ടികള്‍ക്ക് പിടിക്കുന്നില്ല, നാളെ മുതല്‍ ജോലിക്ക് വരണ്ട! ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തില്‍ ജാതിയധിക്ഷേപം നേരിട്ടെന്ന് യുവതിയുടെ പരാതി 

Kerala
  •  a day ago
No Image

കലൂരില്‍ പെണ്‍കുട്ടികളെ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍ 

Kerala
  •  a day ago