HOME
DETAILS

മക്കയിൽ എത്തിയ മലയാളി ഹാജിമാർക്ക് വിഖായ സ്വീകരണം നൽകി

  
April 19, 2026 | 9:33 AM

Malayali pilgrims who arrived in Mecca were given a grand welcome

മക്ക: മക്കയിൽ എത്തിയ മലയാളി ഹാജിമാർക്ക് എസ്‌ഐസി വിഖായ സ്വീകരണം നൽകി. കേരളത്തിൽ നിന്നുമുള്ള സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് അൽ ഹിന്ദ് വഴിയാണ് ആദ്യ മലയാളി സ്വകാര്യ ഹജ്ജ് സംഘം മക്കയിൽ എത്തിയത്. അമീറുമാരായ മിർഷാദ് യമാനി, റാഷിദ്‌ യമാനി,നവാസ് ഖാസിമി, ഫാറൂഖ് സൈനി തുടങ്ങിയർ നയിക്കുന്ന ഹജ്ജ് സംഘത്തെ മുസ്വല്ലകൾ നൽകി സ്വീകരിച്ചു.

എസ്‌ഐസി ഹറമൈൻ സോൺ പ്രസിഡൻറ് സയ്യിദ് സിദ്ദീഖ് തങ്ങൾ പാണക്കാട്, മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഉസ്മാൻ ദാരിമി കരുളായി, സെക്രട്ടറി ഫിറോസ് ഖാൻ ആലത്തൂർ, വിഖായ അംഗങ്ങളായ അസ്‌ലം,  ഇക്ബാൽ, റാഹിൽ തുടങ്ങിയവർ പങ്കെടുത്തു.

മുൻ വർഷത്തെ പോലെ വളരെ കർശനമായതും, തസ്രീഹ് (മക്ക എൻട്രി പെർമിറ്റ്) അടക്കമുള്ള പഴുതടച്ചതുമായ സജ്ജീകരണങ്ങളും ഒരുക്കങ്ങളുമാണ് സുഗമമായ ഹജ്ജിനായി ഹാജിമാർക്ക് ഒരുക്കിയിരിക്കുന്നത്. ഇരു ഹറമിലും ഹാജിമാർ എത്തിയതോടെ മലയാളി സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ സജീവമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടാന ആക്രമണം: അതിരപ്പിള്ളി പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍, ചാലക്കുടി- ആനമല അന്തര്‍സംസ്ഥാന പാത ഉപരോധിക്കുന്നു

Kerala
  •  8 days ago
No Image

സ്പെഷ്യൽ ദർശനത്തിന് ദേവസ്വം മന്ത്രിയിൽ നിന്ന് 4000 രൂപ കൈക്കൂലി വാങ്ങി; പൂജാരിക്ക് വിലക്ക്, സുരക്ഷാ ജീവനക്കാരെ പിരിച്ചുവിട്ടു

National
  •  8 days ago
No Image

കർണാടകയിൽ ഭൂമിത്തർക്കത്തെ തുടർന്ന് കൂട്ടക്കൊല; 6 പേരെ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തി

National
  •  8 days ago
No Image

ഇറാന്‍- അമേരിക്ക സമാധാന പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടി; വൈറ്റ്ഹൗസിലെ കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല 

International
  •  8 days ago
No Image

സംസ്ഥാനത്ത് ജൂൺ 9 അർധരാത്രി മുതൽ ട്രോളിങ്ങിന് നിരോധനം; 52 ദിവസത്തേക്ക് കടലിൽ പോകാൻ അനുമതിയില്ല

Kerala
  •  8 days ago
No Image

ആത്മനിർവൃതിയിൽ വിശുദ്ധ ഹജ്ജിന് സമാപനം

International
  •  8 days ago
No Image

പ്ലസ് വൺ ഏകജാലകം: സംസ്ഥാനത്ത് ഇതുവരെ 3.75 ലക്ഷം അപേക്ഷകൾ 

Kerala
  •  8 days ago
No Image

മെറിറ്റിൽ പിന്നിലായവരെത്തുന്നത് മുന്നോക്ക സംവരണം വഴി

Kerala
  •  8 days ago
No Image

മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ്: വിചാരണ സ്‌റ്റേ ചെയ്തു

Kerala
  •  8 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്: കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല; തട്ടിയെടുത്തത് പൂശിയ സ്വർണം മാത്രമെന്ന് ശാസ്ത്രീയ റിപ്പോർട്ട്

Kerala
  •  8 days ago