HOME
DETAILS

അസാപ് കേരളയുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം; ഗ്രാജ്വേറ്റ് ഇന്റേണ്‍ പോസ്റ്റില്‍ 11 ഒഴിവുകള്‍ 

  
Web Desk
April 21, 2026 | 5:23 AM

internship job vacancy under kldc through asap kerala

അസാപ് കേരളയ്ക്ക് കീഴില്‍ കെഎല്‍ഡിസിയില്‍ ഇന്റേണ്‍ഷിപ്പ് അവസരം. ഗ്രാജ്വേറ്റ് ഇന്റേണ്‍ അവസരമാണ് വന്നിട്ടുള്ളത്. ആകെ ഒഴിവുകള്‍ 11. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസാപ് കേരളയുടെ വെബ്‌സൈറ്റ് മുഖേന ഏപ്രില്‍ 30ന് മുന്‍പായി അപേക്ഷിക്കണം.  

തസ്തികയും ഒഴിവുകളും

കെഎല്‍ഡിസിയില്‍ ഗ്രാജ്വേറ്റ് ഇന്റേണ്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 11. ഒരു വര്‍ഷമാണ് ഇന്റേണ്‍ഷിപ്പ് കാലാവധി.

തിരുവനന്തപുരം ജില്ലയിലാണ് ഒഴിവ് വന്നിട്ടുള്ളത്. 

യോഗ്യത

ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്. 

സ്റ്റൈപ്പന്റ്

പ്രതിമാസം 12000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. 

അപേക്ഷ ഫീസ്

രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങളുടെ ഭാഗമായി 500 രൂപ ഫീസായി അടയ്ക്കണം. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ അസാപ് കേരളയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ഗ്രാജ്വേറ്റ് ഇന്റേണ്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷ പൂര്‍ത്തിയാക്കുക. 

വെബ്‌സൈറ്റ്: Click 

1. ഇന്റേൺഷിപ്പ് ട്രെയിനിംഗ്

ഐഎച്ച്ആർഡിയുടെ സംസ്ഥാനത്തെ വിവിധ നൈപുണ്യ വികസന കേന്ദ്രങ്ങളിൽ നടത്തുന്ന ഇന്റേൺഷിപ്പ് ട്രെയിനിംഗ് പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പഠനം നാലാം സെമസ്റ്റർ പൂർത്തിയാക്കിയവർക്ക് 20 ദിവസത്തെ ഇന്റേൺഷിപ്പാണ് നൽകുന്നത്. താൽപര്യമുള്ളവർ സെന്ററിൽ നേരിട്ടോ www.skillcentre.ihrd.ac.in ലോ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471- 2234374, 9495656333.

2. ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കട്രോണിക്സ് കോഴ്സ് 

ജൂൺ 22 ന് ആരംഭിക്കുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കട്രോണിക്സ് കോഴ്സിന്റെ 18-ാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്‌സ് കാലാവധി. എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമ (മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് അല്ലെങ്കിൽ തത്തുല്യം) ആണ് യോഗ്യത. പ്രവേശന സമയത്ത് ബി.ടെക്/ ഡിപ്ലോമ കോഴ്സ് പൂർത്തിയാകുമെങ്കിൽ അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 30. വിശദമായ പ്രോസ്‌പെക്ടസിനും ഓൺലൈൻ അപേക്ഷയ്ക്കും https://www.gecbh.ac.in സന്ദർശിക്കുക. ഫോൺ: 9895955657, 9496253060.

internship opportunity at kldc under asap kerala. graduate intern vacancies are available. total number of vacancies is 11. eligible candidates should apply through the asap kerala website before april 30.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്ട്സ്ആപ്പില്‍ ഫോര്‍വേഡ് ചെയ്ത ടിക്കറ്റുമായി ട്രെയിന്‍ യാത്ര വേണ്ട; യഥാര്‍ഥ ഡിജിറ്റല്‍ ടിക്കറ്റ് നിര്‍ബന്ധമെന്ന് റെയില്‍വേ, ലംഘിച്ചാല്‍ പിഴ

National
  •  2 days ago
No Image

'വടിയും നീട്ടി നില്‍ക്കേണ്ടതില്ല, പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും'; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

അയോധ്യക്ഷേത്രക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിക്ക് മൗനമോ?; ഇന്ത്യാ സഖ്യത്തില്‍ വിമര്‍ശനം

Kerala
  •  2 days ago
No Image

ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയുടെ കൈ അടിച്ചൊടിച്ച സംഭവം;  അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

'പീപ്പിള്‍ ഫ്രണ്ട്ലി' പൊലിസിലേക്ക് കേരളം; ഓഗസ്റ്റ് 15 മുതല്‍ സ്റ്റേഷന്‍ ചുമതല എസ്.ഐമാര്‍ക്ക്: രമേശ് ചെന്നിത്തല

Kerala
  •  2 days ago
No Image

സ്പെയിനില്‍ കാട്ടുതീ ദുരന്തം; നാല് ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെ 12 പേര്‍ വെന്തുമരിച്ചു, 23 പേരെ കാണാതായി

International
  •  2 days ago
No Image

'കുളിമുറിയിലെ ഡ്രമ്മിലിട്ട് കത്തിച്ചു'; വൃദ്ധയെ കൊന്ന് കുഴിച്ചിട്ടതായി സംശയം; ഒരാള്‍ കസ്റ്റഡിയില്‍

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്.ഐ.ടി ഹരജി

Kerala
  •  2 days ago
No Image

യുഎഇയിൽ പ്ലസ് ടു പരീക്ഷാഫലം: രാജ്യത്തെ ടോപ്പർമാരെ അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  2 days ago
No Image

വാട്‌സാപ്പ് യൂസര്‍നെയിം ഫീച്ചര്‍ വിവാദം; എല്ലാ മെസേജിങ് ആപ്പുകള്‍ക്കും ഏകീകൃത ചട്ടം കൊണ്ടുവരാന്‍ കേന്ദ്രം

National
  •  2 days ago