അയോധ്യക്ഷേത്രക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിക്ക് മൗനമോ?; ഇന്ത്യാ സഖ്യത്തില്‍ വിമര്‍ശനം
ന്യൂഡല്‍ഹി: അയോധ്യ സംഭാവനകൊള്ളയില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി മൗനം പാലിക്കുന്നതായി ഇന്ത്യ സഖ്യം. വിദേശ പര്യടനത്തിലുള്ള രാഹുല്‍ ഗാന്ധി മറ്റ് വിഷയങ്ങളില്‍ പ്രതികരിക്കുമ്പോഴും അയോധ്യ സംഭാവനകൊള്ളയില്‍ മൗനം പാലിക്കുന്നതായാണ് ഇന്ത്യ സഖ്യത്തില്‍ വിമര്‍ശം ഉയരുന്നത്.
അഖിലേഷ് യാദവടക്കമുള്ളവര്‍ അയോധ്യ സംഭാവനകൊള്ള സജീവമായി ചര്‍ച്ച ചെയ്യുമ്പോള്‍ രാഹുല്‍ ഗാന്ധി കാര്യമായി മൗനം പാലിക്കുന്നുണ്ടെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. വിദേശത്തുള്ള രാഹുല്‍ ഈ മാസം 12ന് തിരിച്ച് ഇന്ത്യയിലെത്തും.
അതേസമയം അയോധ്യക്ഷേത്ര കൊള്ളയില്‍ എസ്.ഐ.ടി. റിപ്പോര്‍ട്ട് തിങ്കളാഴ്ച സര്‍ക്കാറിന് നല്‍കാന്‍ സാധ്യതയുണ്ട്. ചമ്പത് റായിക്കെതിരെ കേസെടുക്കുന്ന കാര്യത്തിലും റിപ്പോര്‍ട്ട് നിര്‍ണായകമാകും. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്ന് ചമ്പത് റായിയെ ഒഴിവാക്കിയിരുന്നു. എസ്.ഐ.ടി അന്വേഷണത്തില്‍ ഇന്ത്യ സഖ്യം നേരത്തെ സംശയം പ്രകടിപ്പിരുന്നു.
Rahul Gandhi has come under criticism from some leaders within the INDIA alliance over his alleged silence regarding the reported robbery at an Ayodhya temple. The issue has triggered political debate, with critics questioning the Congress leader's response.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."