HOME
DETAILS
MAL
ഗോവിന്ദച്ചാമിക്ക് യൂത്ത്കോണ്‍ഗ്രസ് വക തൂക്കുമരം
backup
September 16 2016 | 19:09 PM
എടപ്പാള്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ശിക്ഷ ഇളവുചെയ്ത സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ചും സംസ്ഥാന സര്‍ക്കാര്‍ ഇതിന് ഒത്താശ ചെയ്തെന്നാരോപിച്ചും യൂത്ത് കോണ്‍ഗ്രസ് നരിപ്പറമ്പില്‍ പ്രകടനവും പ്രതീകാത്മക വധശിക്ഷയും നടപ്പിലാക്കി. സി.എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഇ.പി രാജീവ്, മനീഷ് കുണ്ടയാര്‍, രഞ്ജിത്ത് തുറയാറ്റില്‍, നൗഷാദ് പുറത്തൂര്‍, കണ്ണന് നമ്പ്യാര്‍, സ്വരാജ് ചമ്രവട്ടം, മഹേഷ് വട്ടംകുളം, റഹീം മാസ്റ്റര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."