HOME
DETAILS

ലോകത്തിലെ മികച്ച ആശുപത്രികളില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറും

  
May 06, 2026 | 1:12 PM

Aster DM Healthcare Facilities Ranked Among Worlds Best Hospitals 2026

അബൂദബി: ന്യൂസ് വീക്കിന്റെ 2026ലെ ലോകത്തെ മികച്ച ആശുപത്രികളുടെ പട്ടികയില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ജി.സി.സിയില്‍ നിന്നുള്ള നാല് ആശുപത്രികള്‍ ഇടം നേടി.

വര്‍ഷങ്ങളായി ഈ പട്ടികയില്‍ ഇടം നേടുന്ന ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖുല്‍ (റാങ്ക്-4), ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസ് (റാങ്ക് -10), മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ അല്‍ സഫ (റാങ്ക് -25) എന്നിവയാണ് മികച്ച ആശുപത്രികള്‍ക്കുള്ള അംഗീകാരം നേടിയ യു.എ.ഇയില്‍ നിന്നുള്ള ആശുപത്രികള്‍. സഊദി അറേബ്യയിലെ ആസ്റ്റര്‍ സനദ് ആശുപത്രി (റാങ്ക് -40) തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പട്ടികയില്‍ ഇടംപിടിച്ചു.

മുന്‍ വര്‍ഷങ്ങളിലും ഇതേ ആശുപത്രികള്‍ ന്യൂസ് വീക്കിന്റെ വേള്‍ഡ്‌സ് ബെസ്റ്റ് ഹോസ്പിറ്റല്‍സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. ചികിത്സയുടെ ഗുണനിലവാരം, രോഗിയുടെ സുരക്ഷ, ക്ലിനിക്കല്‍ ഫലപ്രാപ്തി, സമഗ്രമായ പരിചരണം, രോഗികളുടെ പ്രതികരണങ്ങള്‍, രോഗികളുടെ അനുഭവങ്ങള്‍, പ്രവര്‍ത്തന മികവ് തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് റാങ്കിങ് തയാറാക്കുന്നത്.

English summary : Four hospitals under Aster DM Healthcare in the GCC have been featured in Newsweek’s "World's Best Hospitals 2026" list.

The recognized facilities include three from the UAE and one from Saudi Arabia:



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യന്‍ യുദ്ധം മരുന്നുവിലയെ ബാധിക്കുന്നു; പാരസീറ്റമോള്‍ ഉള്‍പ്പെടെ 384 അവശ്യമരുന്നുകള്‍ക്ക് വില കൂടും

Kerala
  •  15 days ago
No Image

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി യു. രത്തന്‍ ഖേല്‍ക്കറെ നിയമിച്ചു; പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ പ്രഖ്യാപിച്ചു

Kerala
  •  15 days ago
No Image

തൃശൂരിൽ ആനയിടഞ്ഞു; കാറും ഓട്ടോയും ബൈക്കുകളും തകർത്തു

Kerala
  •  15 days ago
No Image

ന്യൂനപക്ഷങ്ങൾ അകന്നത് തിരിച്ചടിയായെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി വിലയിരുത്തൽ 

National
  •  15 days ago
No Image

'കെ.കെ രാഗേഷ് നേതാക്കളുടെ പെട്ടി താങ്ങിവന്ന അമൂല്‍ ബേബി'; സി.പി.എം ഏരിയാ കമ്മിറ്റി യോ​ഗങ്ങളിൽ വിമർശനം

Kerala
  •  15 days ago
No Image

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നടപടിക്രമങ്ങള്‍ ലംഘിച്ച് 28.44 ലക്ഷം രൂപ ചെലവഴിച്ചു; ഹൈക്കോടതിയില്‍ ഓഡിറ്റ് വകുപ്പ്

Kerala
  •  15 days ago
No Image

മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജ്; സബ്‌സ്‌ക്രിപ്ഷനായി ഈടാക്കുന്നത് 89 രൂപ

Kerala
  •  15 days ago
No Image

പാകിസ്ഥാനിൽ കോക്രോച്ച് പാർട്ടിക്ക് അപരന്‍മാര്‍

International
  •  15 days ago
No Image

കുത്തിവയ്പ്പിനിടെ സൂചി ഒടിഞ്ഞു കയറി; ഒരു വര്‍ഷത്തെ കടുത്ത വേദനയ്‌ക്കൊടുവില്‍ വീട്ടമ്മയ്ക്ക് ഭാഗിക ശസ്ത്രക്രിയ, അന്വേഷണത്തിന് ഉത്തരവ്

Kerala
  •  15 days ago
No Image

മകന്റെ പ്രശസ്തിയില്‍ ആശങ്കയുമായി അഭിജീത് ദിപ്‌കെയുടെ മാതാപിതാക്കള്‍

National
  •  15 days ago